"കുന്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
[[പ്രമാണം:Kunthippuzha river karalmanna.jpg|പകരം=kunthippuzha river|ലഘുചിത്രം|<nowiki>കുന്തിപ്പുഴ - തൂതപ്പുഴ കുന്തിപ്പുഴയുടെ [[കാറൽമണ്ണ]]യിൽ നിന്നുള്ള ദൃശ്യം)</nowiki>]]
{{Prettyurl|Kunthipuzha}}
[[സൈലന്റ് വാലി|സൈലന്റ് വാലിയിലൂടെ]] ഒഴുകുന്ന [[തൂതപ്പുഴ|തൂതപ്പുഴയുടെ]] ഒരു കൈവഴിയാണ് '''കുന്തിപ്പുഴ''' അഥവാ '''കുന്തിരിക്കപ്പുഴ'''. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ. കുന്തിപ്പുഴയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്റെ കുളിർമയാണ്. ഏത് കാലാവസ്ഥയിലും വെള്ളം നല്ല തണുപ്പുള്ളതായി തന്നെ കാണപ്പെടുന്നു.{{തെളിവ്}}
"https://ml.wikipedia.org/wiki/കുന്തിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്