"ഫ്ലോറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 27:
[[ഇറ്റലി|ഇറ്റാലിയൻ]] പ്രദേശമായ [[ടസ്കാനി|ടസ്കാനിയുടേയും]] [[ഫ്ലോറൻസ് പ്രവിശ്യ|ഫ്ലോറൻസ് പ്രവിശ്യയുടേയും]] തലസ്ഥാന നഗരമാണ് '''ഫ്ലോറൻസ്'''. ടസ്കാനിയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണിത്. 364,779 ആണ് ഫ്ലോറൻസിലെ ജനസംഖ്യ.
 
1865 മുതൽ 1870 വരെ ഇറ്റലി രാജ്യത്തിന്റേയും തലസ്ഥാനമായിരുന്നു ഈ നഗരം. [[ആർണോ നദി|ആർണോ നദിയുടെ]] തീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. [[മദ്ധ്യ കാലഘട്ടം|മദ്ധ്യ കാലഘട്ടത്തിലും]] [[യൂറോപ്പിലെ നവോത്ഥാനകാലം|നവോത്ഥാന കാലഘട്ടത്തിലും]] വളരെ പ്രാധാനപ്പെട്ട ഒരു നഗരമായിരുന്നു ഇത്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ജന്മസഥലമായി കണക്കാക്കുന്നത് ഫ്ലോറൻസിനേയാണ്. ഇവിടുത്തെ കലയും വാസ്തുകലയും പ്രശസ്തമാണ്. [[മിഡീവൽ കാലഘട്ടംമദ്ധ്യകാലം|മിഡീവൽ കാലഘട്ടത്തിൽ]] യൂറോപ്പിലെ ഒരു പ്രധാന വ്യാപാര-ധനകാര്യ കേന്ദ്രമായിരുന്നു ഫ്ലോറൻസ്. വലരെ കാലത്തേക്ക് ഈ നഗരം ഭരിച്ചിരുന്നത് മെഡിസി കുടുംബമാണ്. മദ്ധ്യകാലഘട്ടത്തിലെ [[ഏഥൻസ്]] എന്നും ഈ നഗരം വിളിക്കപ്പെടുന്നു.
 
"ഹിസ്റ്റോറിക് സെന്റർ ഓഫ് ഫ്ലോറൻസസി"നെ 1982ൽ [[യുനെസ്കോ]] ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിച്ചു.
"https://ml.wikipedia.org/wiki/ഫ്ലോറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്