"ഡി.എസ്. സേനാനായകെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(→‎പ്രധാനമന്ത്രിയായ ശേഷം: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
 
== മരണശേഷം ==
ഡി.എസ്. സേനാനായകെയെ [[സിംഹളർ|സിംഹളരും]] [[മുസ്ലീം|മുസ്ലീങ്ങളും]] ബഹുമാനിച്ചിരുന്നു. എന്നാൽ പൗരത്വനിയമങ്ങളോടുള്ള വിയോജിപ്പ് കാരണം [[തമിഴ്|തമിഴർ]] അദ്ദേഹത്തെ പിന്തുണച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കാർഷിക നയങ്ങളും മറ്റും ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിച്ചു. ശ്രീലങ്കയുടെ രാഷ്ട്രപിതാവായാണ് അദ്ദേഹത്തെ കണക്കാക്കിവരുന്നത്.
 
ഇൻഡിപ്പെൻഡൻസ് മെമ്മോറിയൽ ഹാൾ, [[കൊളംബോ]]യിലെ പഴയ പാർലമെന്റ് മന്ദിരം എന്നിവ ഉൾപ്പടെ ശ്രീലങ്കയുടെ പല ഭാഗത്തും സേനാനായകെയുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.<ref>[http://www.sundaytimes.lk/070812/Plus/pls11.html Moulding forever]</ref> ജയൽ ഓയ അണക്കെട്ട് രൂപം നൽകുന്ന തടാകത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി 'സേനാനായകെ സമുദ്രായ' എന്ന പേരാണു നൽകിയിരിക്കുന്നത്. ധാരാളം സ്കൂളുകൾക്കും ലൈബ്രറികൾക്കും സർക്കാർ കെട്ടിടങ്ങൾക്കും അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നു. ഡി.എസ്. സേനാനായകെയുടെ പേരിൽ പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2618826" എന്ന താളിൽനിന്ന് ശേഖരിച്ചത്