"ഡി.എസ്. സേനാനായകെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നിയമനിർമ്മാണ സമിതി: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎പ്രധാനമന്ത്രിയായ ശേഷം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 65:
== പ്രധാനമന്ത്രിയായ ശേഷം ==
[[File:First Cabinet of Ceylon.jpg|right|thumb|150px|പ്രധാനമന്ത്രി ഡി.എസ്. സേനാനായകെയും മന്ത്രിമാരും]]
പ്രധാനമന്ത്രിയായ ശേഷം ഡി.എസ്. സേനാനായകെ ഒരു സ്വതന്ത്ര രാജ്യത്തിനു വേണ്ട സ്ഥാപനങ്ങൾ തുടങ്ങുന്നതിലാണ് മുഖ്യമായും ശ്രദ്ധിച്ചത്. ശ്രീലങ്കയ്ക്ക് അപ്പോഴും വ്യാപാരം, പ്രതിരോധം, വിദേശകാര്യം എന്നീ കാര്യങ്ങളിൽ ബ്രിട്ടനെ ആശയിക്കേണ്ടി വന്നു. ബ്രിട്ടനുമായി നല്ല ബന്ധം തുടർന്ന അദ്ദേഹംസേനാനായകെ 1950-ൽ ബ്രിട്ടന്റെ പ്രിവി കൗൺസിലിലും അംഗമായി.<ref name="gazette30december1949">{{
London Gazette, |issue=38797, |date=30 December 1949 |, page=1 }}</ref> പ്രധാനമന്ത്രി പദത്തിനു പുറമെ പ്രതിരോധം, വിദേശകാര്യം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. [[അനുരാധപുരം]] പോലെ [[ചരിത്രം|ചരിത്രപ്രാധാന്യമുള്ള]] സ്ഥലങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം പ്രവർത്തിച്ചു.<ref>{{cite news|title=D. S. SENANAYAKE A NATION'S FATHER and Undisputed Leader|url=http://www.dailynews.lk/?q=2016/03/22/features/77157}}</ref> അദ്ദേഹത്തിന്റെ കാലത്താണ് ശ്രീലങ്ക [[കോമൺവെൽത്ത്|കോമൺവെൽത്തിൽ]] അംഗമാകുന്നത്.
[[File:PM visits the 1st Bn CLI.jpg|thumb|150px|right|ശ്രീലങ്കയിലെ ആദ്യ ലൈറ്റ് ഇൻഫന്ററി ബറ്റാലിയനെ അദ്ദേഹം സന്ദർശിക്കുന്നു]]
[[File:PM visits the 1st Bn CLI.jpg|thumb|right|D. S. Senanayake visiting the 1st battalion of the [[Sri Lanka Light Infantry|CLI]] at the [[Echelon Barracks|Echelon Square.]]]]
[[File:Rt.Hon Don Stephen Senanayaka Laying the Foundation Stone of Poramadulla Central College on 1st June 1951..jpg|right|thumb|D.150px|പോരാമതുള്ള S.സെൻട്രൽ Senanayakeസ്കൂളിന്റെ layingശിലാസ്ഥാപന theകർമ്മം foundationനിർവ്വഹിക്കുന്ന stone of [[Poramadulla Central College]].സേനാനായകെ]]
 
== മരണം ==
"https://ml.wikipedia.org/wiki/ഡി.എസ്._സേനാനായകെ" എന്ന താളിൽനിന്ന് ശേഖരിച്ചത്