"ഡി.എസ്. സേനാനായകെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎നിയമനിർമ്മാണ സമിതി: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 52:
 
== നിയമനിർമ്മാണ സമിതി ==
[[1924]]-ൽ നെഗൊമ്പോയെ പ്രതിനിധീകരിച്ച് ഡി.എസ്. സേനാനായകെ സിലോൺ നിയമനിർമ്മാണ സമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.<ref>[http://www.island.lk/2000/10/21/featur01.html Don Stephen Senanayake, First Prime Minister of Sri Lanka] by H. A. J. Hulugalle (The Island) Accessed 2015-11-08</ref><ref>[http://www.island.lk/2010/03/22/features7.html D. S. Senanayake: A leader with extraordinary vision] by Walter Wijenayake (The Island) Accessed 2015-11-08</ref> [[1925]]-ൽ സഹോദരൻ ഫ്രഡറിക് [[ഗയ|ബോധ്ഗയ]]യിലേക്കുള്ള [[തീർത്ഥാടനം|തീർത്ഥാടനത്തിനിടെ]] മരണമടഞ്ഞതോടെ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഡി.എസ്. സേനാനായകെ ഏറ്റെടുത്തു.
 
== സ്റ്റേറ്റ് കൗൺസിൽ ഓഫ് സിലോൺ ==
"https://ml.wikipedia.org/wiki/ഡി.എസ്._സേനാനായകെ" എന്ന താളിൽനിന്ന് ശേഖരിച്ചത്