"ഡി.എസ്. സേനാനായകെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 46:
 
== ആദ്യകാല ജീവിതം ==
[[File:Senanayakes.JPG|thumb|200px|right|അളിയൻ എഫ്.എച്ച്. ഡയസ് ഭണ്ഡാരനായകെ, സഹോദരങ്ങൾ ചാൾസ്, ഫ്രഡറിക്, മറിയ, പിതാവ് മുതലിയാർ ഡോൺ സ്പേറ്റർ, മാതാവ് കാതറീന എലിസബത്ത് എന്നിവരോടൊപ്പം.]]
1883 ഒക്ടോബർ 21-ന് [[ശ്രീലങ്ക]]യിലെ ബോട്ടലെ എന്ന ഗ്രാമത്തിൽ മുതലിയാർ ഡി.എസ്. സേനാനായകെയുടെയും ഡോണ കാതറീന എലിസബത്തിന്റെയും പുത്രനായാണ് ഡി. എസ്. സേനാനായകെയുടെ ജനനം.<ref>''Don Stephen Senanayake, the first Prime Minister of Sri Lanka'' by H. A. J. Hulugalle</ref> അദ്ദേഹത്തിന് ഫ്രഡറിക് റിച്ചാർഡ് സേനാനായകെ, ഡോൺ ചാൾസ് സേനാനായകെ എന്നീ സഹോദരൻമാരും മറിയ ഫ്രാൻസിസ് സേനാനായകെ എന്ന സഹോദരിയുമുണ്ടായിരുന്നു.<ref name="ref1"/> മുട്വാളിലെ എസ്. തോമസ് കോളേജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം സർവേയർ ജനറൽ ഡിപ്പാർട്ട്മെന്റിൽ ക്ലർക്കായി ജോലി നോക്കി. പിന്നീട് പിതാവിന്റെ [[റബ്ബർ]] തോട്ടത്തിൽ പ്ലാന്ററായും ജോലി ചെയ്തു.<ref>[http://archives.dailymirror.lk/2005/10/20/feat.asp DS hobnobbed with the mighty but kept the common touch] {{webarchive|url=https://web.archive.org/web/20130329230656/http://archives.dailymirror.lk/2005/10/20/feat.asp |date=29 March 2013 }}</ref><ref>[http://www.thesundayleader.lk/archive/20020317/review.htm Don Stephen Senanayake]</ref><ref>[http://www.island.lk/2010/03/22/features7.html D. S. Senanayake: A leader with extraordinary vision]</ref><ref>[http://www.island.lk/2000/10/21/featur01.html Don Stephen Senanayake, First Prime Minister of Sri Lanka]</ref><ref>[http://www.island.lk/index.php?page_cat=article-details&page=article-details&code_title=44637 The Sara Legend The launch of the autobiography of Manicasothy Saravanamuttu]</ref><ref>[http://www.dailynews.lk/2002/11/05/fea03.html Remembering the 'Father of the Nation'] {{webarchive|url=https://web.archive.org/web/20030329210735/http://www.dailynews.lk/2002/11/05/fea03.html |date=29 March 2003 }}</ref><ref>[http://www.britannica.com/EBchecked/topic/534303/D-S-Senanayake D. S. Senanayake]</ref>
 
 
== രാഷ്ട്രീയജീവിതം ==
"https://ml.wikipedia.org/wiki/ഡി.എസ്._സേനാനായകെ" എന്ന താളിൽനിന്ന് ശേഖരിച്ചത്