"തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 144:
[[BSNL]], [[റിലയന്‍സ്‌]], [[ടാറ്റാ ഇന്‍ഡികോം]] എന്നിവ അടിസ്ഥാന ടെലിഫോണ്‍ സേവനവും BSNL സെല്‍വണ്‍, [[എയര്‍ടെല്‍]], [[ഐഡിയ]] സെല്ലുലാര്‍, [[ഹച്ച്‌]], റിലയന്‍സ്‌, ടാറ്റാ ഇന്‍ഡികോം എന്നിവ മൊബൈല്‍ ഫോണ്‍ സേവനവും നല്‍കുന്നു. തൊണ്ണൂറുകളുടെ അവസാനത്തെ അപേക്ഷിച്ച്‌ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്‌. ഏഷ്യാനെറ്റ്‌ ഡാറ്റാലൈന്‍, സിറ്റി കേബിള്‍, BSNL ഡാറ്റാവണ്‍ എന്നിവ ബ്രോഡ്ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ സേവനം നല്‍കുന്നു. പ്രധാന ഡയല്‍-അപ്പ്‌ ഇന്റര്‍നെറ്റ്‌ ദാതാക്കള്‍ BSNL നെറ്റ്‌വണ്‍, കേരള ഓണ്‍ലൈന്‍, കെല്‍നെറ്റ്‌ എന്നിവയാണ്‌. ഇന്ത്യയിലാദ്യമായി പൂര്‍ണ്ണമായും ഡിജിറ്റല്‍ SSA ആയതിനുള്ള ബഹുമതി തിരുവനന്തപുരത്തിനാണ്‌. <p>
 
== സ്പോര്‍ട്സ് ==
== Sports ==
തിരുവനന്തപുരത്ത് ഏറ്റവും പ്രചാരമുള്ള കളികള്‍ ഫുഡ്ബോളും ക്രിക്കറ്റുമായിരിക്കണം. ബാസ്കറ്റ്ബോള്‍,ബാഡ്മിന്റണ്‍,വോളിബോള്‍ എന്നിവയ്ക്കും പ്രചാരമുണ്ട്, പ്രത്യേകിച്ചും വിദ്യാലയങ്ങളില്‍.കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ)മുഖ്യ കാര്യാലയം തിരുവനന്തപുരത്താണുള്ളത്. ഈ കാര്യാലയത്തിനോട് ചേര്‍ന്ന് പരിശീലനത്തിന് വേണ്ടിയുള്ള രണ്ട് നെറ്റുകള്‍, ബൌളിങ് യന്ത്രങ്ങള്‍, മള്‍ട്ടി ജിം-എയറോബിക്സ് സൌകര്യത്തോട് കൂടിയ ജിംനേഷ്യം, ലെക്ചര്‍ ഹോളും ലൈബ്രറിയും,ഇന്‍ഡോര്‍ പരിശീലന സൌകര്യങ്ങള്‍,പരിശീലകര്‍ക്കും കളിക്കാര്‍ക്കും താമസ സൌകര്യങ്ങള്‍, ഫിസിയോതെറാപ്പി ക്ലിനിക്, ഓഫീസ്, ഗസ്റ്റ് ഹൌസ് തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.
 
== Strategic Importance ==
"https://ml.wikipedia.org/wiki/തിരുവനന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്