"അഭിന്നകസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎2ന്റെ വര്‍ഗ്ഗമൂലം: കുറച്ചു കൂടി വിശദീകരിക്കുന്നു
(ചെ.)No edit summary
വരി 2:
==ഉദാഹരണങ്ങള്‍==
===2ന്റെ വര്‍ഗ്ഗമൂലം===
2ന്റെ [[വര്‍ഗ്ഗമൂലം]] ഒരു അഭിന്നകസംഖ്യയാണ്.ഇത് വൈരുദ്ധ്യം ഉപയോഗിച്ച് തെളിയിക്കാം.അതായത് √2 ഭിന്നസംഖ്യയാണെന്ന് കരുതുക.ഭിന്നസംഖ്യകളെ പൂര്‍ണ്ണസംഖ്യകളുടെ ഭിന്നകമായി സൂചിപ്പിക്കാം.ആയതിനാല്‍ √2നെ ഒരു ഭിന്നകമായി സൂചിപ്പിക്കാം..√2=m/n,(m,n)=11അതായത് mഉം nഉം പരസ്പരം അഭാജ്യങ്ങളാണ്,ഇവക്ക് പൊതുഘടകങ്ങള്‍ ഉണ്ടാവില്ല.കൂടാതെ ഇവ വീണ്ടും ലഘൂകരിക്കാനാവാത്ത ഘടകങ്ങളും ആയിരിക്കും .വര്‍ഗ്ഗം കണ്ടാല്‍ 2=m<sup>2</sup>/n<sup>2</sup> എന്ന് കിട്ടുന്നു.അതായത് 2n<sup>2</sup>=m<sup>2</sup>.ആയതിനാല്‍ mഒരു ഇരട്ടസംഖ്യയാണെന്ന് കാണാം,
ഇനി m=2p എന്നു കരുതുക അപ്പോള്‍ 4p<sup>2</sup>=2n<sup>2</sup> എന്നെഴുതാം.ഇതില്‍ നിന്നും nഉം ഒരു ഇരട്ടസംഖ്യയാണെന്ന് കാണാം.എന്നാല്‍ ഇത് (m,n)=1എന്ന വ്യവസ്ഥക്ക് എതിരാണ്.ആയതിനാല്‍ √2 ഒരു ഭിന്നകമല്ല,അഭിന്നസംഖ്യയാണെന്ന് കിട്ടുന്നു.
 
"https://ml.wikipedia.org/wiki/അഭിന്നകസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്