"നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→കേരളം: added details |
added a link |
||
വരി 32:
==സംസ്ഥാനഘടകങ്ങൾ==
===കേരളം===
[[ഉഴവൂർ വിജയൻ|ഉഴവൂർ വിജയൻറെ]] മരണത്തെത്തുടർന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് സമവായം ഉണ്ടാകാത്തതിനെത്തുടർന്ന് പാർട്ടിയുടെ ദേശീയ സെക്രട്ടറിയായ [[ടി.പി. പീതാംബരൻ|ടി.പി. പീതാംബരൻ മാസ്റ്ററെ]] എൻ.സി.പിയുടെ സംസ്ഥാന പ്രസിഡണ്ടായി കേന്ദ്ര ഘടകം ചുമതലപ്പെടുത്തി. ഡിസംബറിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ അദ്ദേഹം തുടരും<ref name="keralakaumudi">{{cite web |url= http://news.keralakaumudi.com/beta/news.php?NewsId=TkVLTTAyMTEwODk=&xP=RExZ&xDT=MjAxNy0xMC0xNCAwMDo0NjowMA==&xD=MQ==&cID=Mw== |title=പീതാംബരൻ മാസ്റ്റർ തുടരും|publisher= Keralakaumudi|date= 14 October 2017 |accessdate=8 May 2015}}</ref>.
==അവലംബം==
|