"ഊരകം അമ്മത്തിരുവടി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
== ഉത്സവങ്ങൾ ==
 
ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് മകീര്യംപുറപ്പാട്. അമ്മത്തിരുവടിയുടെ [[ആറാട്ടുപുഴ പൂരം‌|ആറാട്ടുപുഴ പൂരത്തിനുള്ള]] പുറപ്പാടായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. [[ആ‍റാട്ടുപുഴ]] പൂരത്തിൽ അമ്മത്തിരുവടിക്ക് ഒരു പ്രധാന പങ്കുണ്ട്. [[ആറാട്ടുപുഴ പൂരം]] കഴിഞ്ഞേ അമ്മത്തിരുവടി മടങ്ങാറുള്ളൂ. [[നവരാത്രി]], [[തൃക്കാർത്തിക]] എന്നിവയും വിശേഷദിവസങ്ങളാണ്.
 
== അനുബന്ധം ==
"https://ml.wikipedia.org/wiki/ഊരകം_അമ്മത്തിരുവടി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്