"ന്യൂ ഡെൽഹി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:മമ്മൂട്ടി -സുമലത ജോഡി നീക്കം ചെയ്തു; വർഗ്ഗം:മമ്മൂട്ടി-സുമലത ജോഡി ചേർത്തു [[വിക്കിപീഡ...)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| language = [[മലയാളം]]
| budget = {{INR}}29 ലക്ഷം
| gross = 2 കോടി
}}
[[ഡെന്നിസ് ജോസഫ്|ഡെന്നിസ് ജോസഫിന്റെ]] തിരക്കഥയിൽ [[ജോഷി]] സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ന്യൂ ഡെൽഹി'''''. [[മമ്മൂട്ടി]] ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ [[സുമലത]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[സുരേഷ് ഗോപി]], [[ത്യാഗരാജൻ (നടൻ)|ത്യാഗരാജൻ]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[വിജയരാഘവൻ]], [[മോഹൻ ജോസ്]], [[ദേവൻ (നടൻ)|ദേവൻ]], [[ജഗന്നാഥ വർമ്മ]] തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2618617" എന്ന താളിൽനിന്ന് ശേഖരിച്ചത്