"പ്രസംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലും, റോമൻ രാഷ്ട്ര്യകാരനായ സിസെറോയും ആണ് പ്രസംഗകലയുടെ പിതാക്കന്മാർ. പ്രസംഗം കാര്യങ്ങൾക്കു ഒരു വെക്ടറാവ്യക്തത വരുത്തുവാനുള്ള മാര്ഗം ആയിരുന്നു. മനുഷ്യനെ ചിന്തിപ്പിക്കുന്നതും, കാര്യങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയുക എന്നുള്ളതാണ് ഈ കലയുടെ ഉദ്ദേശം.
 
പ്രമുഖ വ്യാവസായിക നേതാവായ വാറൻ ബഫറ് പ്രസംഗകലയെ കുറിച്ച് പറയുന്നത് ഇപ്രകാരം ആണ്: ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും...സ്വായത്തം ആകും വരെ ഈ ക;ല മനസിലാക്കുവാൻ ശ്രമിക്കുക...എപ്പോൾ പേടി മറികടന്നു ഈ കലയിൽ ഇഴചേരുവാൻ സാധിക്കുന്നുവോ അപ്പോൾ മുതൽ അന്തമായ സാധ്യതകുളുടെ വാതിൽ നിങ്ങൾ തന്നെ തുറക്കുക ആണ്.
"https://ml.wikipedia.org/wiki/പ്രസംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്