"നിയോജക മണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു സംസ്ഥാന സര്‍ക്കരിന്‍റെ ഭരണ നിര്‍വ്വഹണാര്‍ത്ഥം സംസ്ഥാനത്തെ പല ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇങ്ങനെ തിരിക്കപ്പെടുന്ന രാഷ്ട്രീയപരമായ പ്രദേശമാണ് '''നിയോജക മണ്ഡലം'''. ഓരോ നിയോജകമണ്ഡലത്തിനും ഒരു പ്രതിനിധി വീതം [[നിയമസഭ|നിയമസഭയില്‍]] അംഗമായിരിക്കും. നിയമസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അതത് നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ ആയിരിക്കും. ഒരു സംസ്ഥാനത്തിന്‍റെ ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയെ ആസ്പദമാക്കിയാണ് നിയോജകമണ്ഡലങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. കേരളത്തില്‍ [[കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍| 140 നിയോജക മണ്ഡലങ്ങളാണ്]] ഇന്ന് നിലവിലുള്ളത്.
 
 
"https://ml.wikipedia.org/wiki/നിയോജക_മണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്