"മംഗോളിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LINKING
No edit summary
വരി 40:
}}
 
'''മംഗോളിയ''' ([[:en:Mongolia|Mongolia]]) [[ഏഷ്യ|കിഴക്കനേഷ്യയിൽ]] [[ചൈന|ചൈനയ്ക്കും]] [[റഷ്യ|റഷ്യക്കുമിടയിലുള്ള]] രാജ്യമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഏഷ്യയുടെയും [[യൂറോപ്|യൂറോപ്പിന്റെയും]] സിംഹഭാഗവും അടക്കി ഭരിച്ചിരുന്ന [[ജെങ്കിസ് ഖാൻ|ജെങ്കിസ് ഖാന്റെ]] [[മംഗോൾ സാമ്രാജ്യം|മംഗോളിയൻ സാമ്രാജ്യത്തിന്റെ]] കേന്ദ്രമായിരുന്നു മംഗോളിയ. പിന്നീട് ചൈനീസ് സാമ്രാജ്യത്തിനു കീഴിലായി. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] സഹായത്തോടെ 1921ൽ ഇതൊരു സ്വതന്ത്ര രാജ്യമായി.
 
വലിപ്പത്തിന്റെ കാര്യത്തിൽ പതിനെട്ടാമതാണെങ്കിലും ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണിത്. ജനങ്ങളിൽ പകുതിയിലേറെയും [[മംഗോളിയർ|മംഗോളിമംഗോൾ]] വംശജരാണ്. കസാക്കുകളുടെയും തുംഗുകളുടെയും സാന്നിധ്യവുമുണ്ട്. ടിബറ്റൻ ബുദ്ധിസ്റ്റ് അനുഭാവികളാണേറെയും. [[ഉലാ‍ൻബാതർ]] ആണു തലസ്ഥാനം. ഏറ്റവും വലിയ നഗരവും ഇതു തന്നെ.
 
==പൂർവകാല ചരിത്രം ==
മംഗോളിയയയിൽ 8.5 ലക്ഷം വർഷങ്ങൾക്ക് മുൻപ്പു തന്നെ മനുഷ്യ വാസം ഉണ്ടായിരുന്നു.<ref>{{cite web|url=http://www.archaeology.mas.ac.mn/index.php?option=com_content&view=article&id=56&Itemid=64 |title=Хүрээлэнгийн эрдэм шинжилгээний ажлын ололт амжилт |publisher=Institute of Mongolian Archaeology |date=June 24, 2013 |accessdate=2013-06-28}}</ref> [[ഹോമോ ഇറക്റ്റസ്]] വിഭാഗത്തിൽ പെടുന്ന മനുഷ്യന്റെ ഫോസ്സിൽ ഇവിടെ നിന്നും കണ്ടു കിട്ടിയിടുണ്ട് . ആധുനിക മനുഷ്യൻ ([[ഹോമോ സാപിയെൻസ്]]) ഇവിടെ വന്നു ചേർന്നിട്ട് നല്പ്പതിനയ്യിരം വർഷങ്ങൾ മാത്രമേ ആയുള്ളൂ . [[ഖോവ്ദ് പ്രവിശ്യയിലെപ്രവിശ്യ]]<nowiki/>യിലെ [[ഖോറ്റ്‌ സെന്ഖേർ]] ഗുഹയിൽ ആദിമ മനുഷ്യർ വരച്ച ചുവർ ചിത്രങ്ങളിൽ [[മാമത്ത്]] , [[ലിൻക്സ്]] , [[ബാക്ട്രീയൻ ഒട്ടകം]] , [[ഒട്ടകപ്പക്ഷി]] എന്നിവയെഎന്നിവയുടെ രൂപരേഖകൾ കാണാം .<ref name="Novgorodova">Eleanora Novgorodova, Archäologische Funde, Ausgrabungsstätten und Skulpturen, in ''Mongolen (catalogue)'', pp. 14–20</ref>
 
ഏകദേശം 5500–3500 ബി സി കാലത്ത് കൃഷി തുടങ്ങിയ ഇവർ 18അം18 ആം നുറ്റാണ്ട് വരെയും കുതിരകളിൽ സഞ്ചരിക്കുന്ന നടോടിക്കൾനടോടികൾ ആയിരുന്നു.
 
==കാലാവസ്ഥയും ഭൂപ്രകൃതിയും ==
വരി 56:
[[File:Uvs núr.JPG|thumb|[[Uvs Lake]], a [[World Heritage Site]], is the remnant of a saline sea.]]
[[File:Gorkhi Terelj Park.jpg|thumb|The [[Khentii Mountains]] in [[Gorkhi-Terelj National Park|Terelj]], close to the birthplace of Genghis Khan.]]
പൊതുവെ വരണ്ട കാലാവസ്ഥ ആണ് മംഗോളിയിൽ അനുഭവപ്പെടാറുള്ളത്. കൊല്ലത്തിൽ 250 ദിവസവും ഇവിടം നല്ല വെയിൽ ലഭിക്കുന്ന പ്രദേശം ആണ് ഇവിടം പ്രദേശമാണ്. ശിശിര കാലത്ത് അധിശൈത്യവും , വേനലിൽ അധി കഠിനമായ ചുടും ഇവിടെ അനുഭവപെടുന്നു. ഇവിടെ കുറഞ്ഞ താപനില (−30 °C (−22 °F) ) കൂടിയ താപനില 38 °C (100.4 °F) ആണ് . ഹിമാലയം മൂലം മഴ നിഴൽ പ്രദേശമായ മംഗോളി യയിൽ മഴ തുലോം കുറവാണ് ഏകദേശം കിട്ടുന്ന മഴയുടെ അളവ് വടക്ക് 200 മുതൽ 300 മില്ലി മീറ്റർ ആണ് , തെക്ക് 100 മുതൽ 200 മില്ലി മീറ്റർ മഴയാണ് ഒരു കൊല്ലം കിട്ടുക .<ref>[http://www.e-mongol.com/mongolia_climate.htm Climate of Mongolia]</ref><ref>[http://www.skyscanner.net/news/country-nicknames-top-40-best-nation-aliases Country Nicknames: Top 40 best nation aliases]</ref><ref>[http://www.bbc.com/travel/feature/20140113-nomadic-trails-in-the-land-of-the-blue-sky Nomadic trails in the land of the blue sky]</ref><ref>[http://news.nationalgeographic.com/news/2004/07/0719_040719_weepingcamel_2.html Weeping Camel: A Real Mongolian Tear-Jerker]</ref>
 
1,564,116 km2<ref>{{cite web|url=https://www.cia.gov/library/publications/the-world-factbook/rankorder/2147rank.html |title=Countries by area |publisher=CIA World Factbook |date= |accessdate=2013-06-28}}</ref> (603,909 sq mi) വിസ്തൃതിയിൽ കിടക്കുന്ന മംഗോളിയ ലോക രാഷ്ട്രങ്ങളിൽ വലിപ്പത്തിൽ 19 മത്തെ സ്ഥാനമാണ് ഉള്ളത് . കരയാൽ ചുറ്റപെട്ട രാജ്യമാണ് മംഗോളിയ . മൂന്ന് പ്രമുഖ മലനിരകൾ ആണ് ഇവിടെ ഉള്ളത് , ഇതിൽ ഏറ്റവും ഉയരം കൂടിയത് അൽട്ടായി മലനിരകളിലെ ഹുറ്റെൻ പർവതം ആണ് 4,374 മീറ്റർ (14,350 അടി ). ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ഖോവ്സ്ഗോൽ നൂർ റഷ്യയുടെ അതിർത്തിക്ക് അടുത്തായി സ്ഥിതി ചെയ്യുന്നു , ഇതിനു 136 കീ മി നീളവും (85 മൈൽ ) 262 മീറ്റർ (860 അടി ) താഴ്ച്ചയും ഉണ്ട് . മംഗോളിയയുടെ ആകെ വിസ്തൃതിയിൽ 11.2% മാത്രം ആണ് വനപ്രദേശം ഉള്ളത് . മംഗോളിയയിൽ ചെറുതും വലുതുമായി ഏകദേശം 39 നദികൾ ഉണ്ട് ഇവയിൽ ഏറ്റവും വലുത് 1,124 കീ മി നീളമുള്ള ഒർഖോൺ നദിയാണ് , ഇതിന്റെ തുടക്കം ഖാൻഗായ് മലനിരകൾ ആണ് ഒടുവിൽ എത്തി ചേരുന്നത് ബൈകാൽ തടാകത്തിൽ ആണ് .
"https://ml.wikipedia.org/wiki/മംഗോളിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്