"വെളിപാടിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 18:
}}
 
[[ലാൽ ജോസ്]] സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങുന്ന ഒരു മലയാള ചലച്ചിത്രമാണ് '''വെളിപാടിന്റെ പുസ്തകം'''. [[മോഹൻലാൽ]] കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, അന്ന രേഷ്മ രാജൻ, ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന വെളിപാടിന്റെ പുസ്തകം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്<ref>{{cite news|newspaper=[[Malayala Manorama]]|url=http://english.manoramaonline.com/entertainment/entertainment-news/mohanlal-to-team-up-with-laljose.html|title=Mohanlal to team up with Lal Jose|date=24 May 2015}}</ref>. തിരുവനന്തപുരത്തും ചേർത്തലയിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്<ref>{{cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/mohanlal-is-a-newly-appointed-vice-principal-in-lal-joses-movie/articleshow/58546796.cms|title=Mohanlal is a newly-appointed vice principal in Lal Jose's movie|newspaper=[[The Times of India]]|date=6 May 2017|first=Sanjith|last=Sidhardhan}}</ref>. 2017 ഓഗസ്റ്റ് 31ന് വെളിപാടിന്റെ പുസ്തകം പ്രദർശനത്തിനെത്തുംപ്രദർശനത്തിനെത്തി.
==അഭിനയിച്ചവർ==
*[[മോഹൻലാൽ]]- പ്രൊഫസർ മൈക്കിൾ ഇടിക്കുള
"https://ml.wikipedia.org/wiki/വെളിപാടിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്