"രാഗിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) http://malayalam.webdunia.com/article/celebrity-profile-in-malayalam/%E0%B4%B0%E0%B4%BE%E0%B4%97%E0%B4%BF%E0%B4%A3%E0%B4%BF-%E0%B4%A8%E0%B4%9F%E0%B4%A8%E0%B4%95%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%A3%E0%B5%8D%E0%
വരി 22:
}}</ref> സഹോദരി പത്മിനിയോടുകൂടി രാഗിണിയുടെ സിനിമാ ജീവിതം 1950 കളുടെ മധ്യത്തോടുകൂടി ആരംഭിക്കുകയും [[ഹിന്ദി]], [[മലയാളം]], [[തമിഴ്]], [[തെലുഗു]] എന്നീ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മറ്റു ദക്ഷിണേന്ത്യൻ നടികളെ പോലെ രാഗിണിയുടെ സിനിമാ ജീവിതവും ഹിന്ദിസിനിമയിലെ നൃത്തരംഗങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരംഭിച്ചു.<ref>{{cite book |last=Gulzar |first=|authorlink1=Gulzar |last2=Nihalani|first2=Govind|authorlink2=Govind Nihalani|last3=Chatterjee|first3=Saibal|title=Encyclopaedia of Hindi cinema|url=http://books.google.co.in/books?id=8y8vN9A14nkC&printsec=frontcover|year=2008|publisher=Encyclopaedia Britannica (India) Pvt. Ltd. |isbn=}}
</ref> 1976-ൽ കാൻസർ രോഗബാധിതയായി രാഗിണി മരണപ്പെട്ടു.
==തിരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ==
==തിർഞ്ഞെടുത്ത ചലചിത്രങ്ങൽ==
 
*''[[ജയ് ജഗത്ത്ജഗത് ജനനി]]'' (1976, ഹിന്ദി)
*''[[എറണാകുളം ജഗ്ഷൻ |എറണാകുളം ജഗ്ഷൻ]]'' (1971, മലയാളം)
*''ലങ്കാ ദഹനം'[[ലങ്കാദഹനം|ല]]''' (1971, മലയാളം)
*''പഞ്ചവടി കാട്[[പഞ്ചവൻകാട്]]'' (1971, മലയാലം)
*''[[അരനാഴികനേരം]]'' (1970, മലയാളം)
*''[[തുറക്കാത്ത വാതിൽ]]'' (1970, മലയാളം)
*''[[ഒതേനന്റെ മകൻ]]'' (1970, മലയാളം)
*''[[ആധീ രാത് കെ ബാദ്]]'' (1965, ഹിന്ദി)
*''[[മണവാട്ടി (ചലച്ചിത്രം)|മണവാട്ടി]]'' (1964, മലയളം)
*''[[യെ ദിൽ കിസ്കൊ ദൂം ]]'' (1963, ഹിന്ദി)
*''[[ഗഹരാ ദാഗ്]]'' (1963, ഹിന്ദി)
*''നാഗ് റാണി'' (1963, ഹിന്ദി)
*''ശിക്കാരി'' (1963, ഹിന്ദി)
*''[[ഭാര്യ (1962-ലെ ചലച്ചിത്രം)|ഭാര്യ]]'' (1962, മലയാളം)
*''[[പുതിയ ആകാശം പുതിയ ഭൂമി]]'' (1962, മലയാളം)
*''[[ഉണ്ണിയാർച്ച (ചലച്ചിത്രം)|ഉണ്ണിയാർച്ച]]'' (1961, മലയാളം)
*''ആയി ഫിർസേ ബഹാർ'' (1960, ഹിന്ദി)
*''[[കല്പന]]'' (1960, ഹിന്ദി)
*''[[അമർ ഷഹീദ്]]'' (1959, ഹിന്ദി)
*''[[വീരപാണ്ഡ്യ കട്ടബൊമ്മൻ]]'' (1959, തമിഴ്)
*''[[നായര് പിടിച്ച പുലിവാല്|നയരു പിടിച്ച പുലിവാല്]]'' (1958, മലയാളം)
*''[[അമർ ദീപ്]]'' (1958, ഹിന്ദി)
*''മുജ്റിം'' (1958, ഹിന്ദി)
"https://ml.wikipedia.org/wiki/രാഗിണി" എന്ന താളിൽനിന്ന് ശേഖരിച്ചത്