"ആന വളർത്തിയ വാനമ്പാടിയുടെ മകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 4:
| caption =
| director = [[പി. സുബ്രഹ്മണ്യം]]
| producer = [[പി. സുബ്രഹ്മണ്യം]]
| writer = നീല
| screenplay = [[നാഗവള്ളി ആർ.എസ്. കുറുപ്പ്]]
വരി 20:
| gross =
}}
നീലയുടെ ബാനറിൽ [[പി. സുബ്രഹ്മണ്യം]] സംവിധാനം ചെയ്തു നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ആന വളർത്തിയ വാനമ്പാടിയുടെ മകൻ'''. കുമാരസ്വമി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1971 [[ജൂലൈ]] 22-ന് [[കേരളം|കേരളത്തിൽ]] പ്രദർശനം തുടങ്ങി. <ref name=msidb>[http://www.malayalasangeetham.info/m.php?1801 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] ആനവളർത്തിയ വാനമ്പാടിയുടെ മകൻ</ref>[[ജെമിനി ഗണേശൻ]],[[ചോ രാമസ്വാമി]],[[വിജയ നിർമ്മല]][[മനോരമ]] തുടങ്ങിയവർ അഭിനയിച്ച് ഈ ചിത്രത്തിന്റെ സംഗീതം [[കെ.വി. മഹാദേവൻ]] ആണ് കൈകാര്യം ചെയ്തത്. ഗാനങ്ങൾ [[ഒ.എൻ.വി. കുറുപ്പ്]] രചിച്ചു
 
==അഭിനേതാക്കൾ==
വരി 26:
*മനോഹർ
*ആനന്ദൻ
*[[ചോ രമസ്വാമിരാമസ്വാമി]]
*വി.എസ്. രാഘവൻ
*[[ടി.കെ. ബാലചന്ദ്രൻ]]
വരി 34:
*[[വിജയ നിർമ്മല]]
*കെ.വി. ശാന്തി
*[[മനോരമ]]
*എസ്.ഡി. സുബ്ബലക്ഷ്മി
*കണ്ണമ്മ
വരി 49:
*സംവിധാനം, നിർമ്മാണം - [[പി. സുബ്രഹ്മണ്യം]]
*ബാനർ - നീല പ്രൊഡക്ഷൻസ്
*കഥ - [[നീലാ |നീലാ]]
*തിരക്കഥ - [[നാഗവള്ളി ആർ.എസ്. കുറുപ്പ്]]
*സംഭാഷണം - നാഗവള്ളി ആർ.എസ്. കുറുപ്പ്
*ഗനരചന - [[ഒ.എൻ.വി. കുറുപ്പ്]]
*സംഗീതം - [[കെ.വി. മഹാദേവൻ]]
*സിനിമാട്ടോഗ്രാഫി - മസ്താൻ
*ചിത്രസംയോജനം - [[എൻ. ഗോപാലകൃഷ്ണൻ]].<ref name=msidb/>
 
==ഗാനങ്ങൾ==
*ഗാനരചന - [[ഒ.എൻ.വി. കുറുപ്പ്]]
*സംഗീതം - [[കെ.വി. മഹാദേവൻ]]
{| class="wikitable"
|-
! ക്ര.നം. !! ഗാനം !! ആലാപനം
|-
| 1 || എങ്ങെങ്ങോ ഉല്ലാസയാത്ര || [[എസ്. ജാനകി]]
|-
| 2 || ഹെയ്യ വില്ലെടു വാളെടു || [[എൽ .ആർ. ഈശ്വരി]]
|-
| 3 || ജാം ജാം ജാമെന്നു || [[യേശുദാസ്]], [[പി. ലീല|പി ലീല]]
|-
| 4 || കൺകോണിൽ കനവിന്റെ || [[യേശുദാസ്]], [[എസ്. ജാനകി]]
|-
| 5 || രാജാവിന്റെ തിരുമകന് || [[പി. ലീല|പി ലീല,]] [[പി. മാധുരി|പി മാധുരി]]
|-
| 6 || വിരുന്നിന് വിളിക്കേണം || [[എസ്. ജാനകി]], [[എൽ .ആർ. ഈശ്വരി]].<ref name=msidb/><ref>[http://www.m3db.com/node/588 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന്] ആനവളർത്തിയ വാനമ്പാടിയുടെ മകൻ</ref>
|}
 
"https://ml.wikipedia.org/wiki/ആന_വളർത്തിയ_വാനമ്പാടിയുടെ_മകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്