"വയർലെസ് ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Wireless Local Area Network
No edit summary
വരി 2:
[[Image:wireless network.jpg|right|thumb|250px|പിസി കാര്‍ഡ് [[PC card]] wireless card.]]
[[Image:WLAN PCI Card cleaned.png|right|250px|thumb|54 MBit/s WLAN PCI Card (802.11g)]]
'''വയര്‍ലെസ് ലാന്‍''' അല്ലെങ്കില്‍ '''ഡബ്ല്യൂലാന്‍''' എന്നത് വയര്‍ രഹിതമായികമ്പികളിലൂടെയല്ലാതെ [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറുകളെ തമ്മില്‍]] ഘടിപ്പിക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യയാണ്‌. [[റേഡിയോ തരംഗം|റേഡിയോ തരംഗമുപയോഗിച്ചുള്ള]] സ്പ്രെഡ് സ്പെക്ട്രം അല്ലെങ്കില്‍ OFDL മോഡുലേഷന്‍ സാങ്കേതിക വിദ്യകളുപയോഗിച്ചാണ്‌ ഒരു പ്രത്യേക പരിധിക്കുള്ളില്‍ നിന്നുകൊണ്ട് കമ്പ്യൂട്ടറുകളെ വയര്‍ലെസ് ലാന്‍ വഴി ഘടിപ്പിക്കുന്നത്. ഇതുമൂലം ഉപയോക്താക്കള്‍ പരിധിക്കുള്ളില്‍ സഞ്ചരിക്കുകയാണെങ്കിലും നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെടാന്‍ പറ്റുമെന്നൊരു പ്രത്യേകത വയര്‍ലെസ് ലാനിനുണ്ട്.
{{അപൂര്‍ണ്ണം|Wireless LAN}}
[[വിഭാഗം:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/വയർലെസ്_ലാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്