2,640
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
{{prettyurl|Gross domestic product}}
[[File:Countries by GDP (Nominal) in 2014.svg|thumb|370px| ജി.ഡി.പി. അനുസരിച്ചുള്ള ലോക രാജ്യങ്ങളുടെ ഭൂപടം (''[[ലോക ബാങ്ക്]]'', 2014)<ref name="CIA">{{cite web|url=http://databank.worldbank.org/data/download/GDP.pdf|title=GDP (Official Exchange Rate)|publisher=[[World Bank]]|accessdate=August 24, 2015}}</ref>]]
ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ് '''മൊത്ത ആഭ്യന്തര ഉത്പാദനം''' അഥവാ '''ജി.ഡി.പി.'''(Gross domestic product).ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജി.ഡി.പി. എന്നാൽ [[മൊത്ത ദേശീയ ഉത്പാദനം]](ജി.എൻ.പി.) കണക്കാക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമാണ്. ജി.ഡി.പി. കണക്കാക്കുന്നത് ഒരു പ്രദേശത്തിന്റെ ഉള്ളിലെ ഉത്പാദനം മാത്രമാണെങ്കിൽ ജി.എൻ.പി. കണക്കാക്കുന്നത് ഒരു രാജ്യത്തെ ജനങ്ങളുടെ സമ്പത്താണ്. ഇതിൽ രാജ്യത്തിന് പുറത്തുള്ള സമ്പാദ്യവും ഉൾപെടും.
|