"ഗോപിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:கோபிகா
No edit summary
വരി 15:
| imdb_id = 1560318 |
}}
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] ഒരു പ്രമുഖ നടിയാണ് '''''ഗോപിക''''' എന്നറിയപ്പെടുന്ന '''ഗേര്‍ളി ആന്റൊ'''.
== ആദ്യകാലം ==
 
== ആദ്യജിവിതം ==
കേരളത്തിലെ [[തൃശ്ശൂര്‍]] ജില്ലയിലെ ജനനം. പിതാവ് ആന്റൊ ഫ്രാന്‍സിസ്, മാതാവ് ഡെസ്സി ആന്റോ. ഒരു സഹോദരി ഗ്ലിനി. [[ഒല്ലൂര്‍]] സെ. റാഫേല്‍ സ്കൂളിലും, പിന്നീട് കാലിക്കട്ട് സര്‍വകലാശാലയിലുമായി വിദ്യഭ്യാസം പൂര്‍ത്തീകരിച്ചു. കൂടാതെ ഗോപിക നന്നായി നൃത്തവും പഠിച്ചിട്ടുണ്ട്. [[ജയസൂര്യ]] , [[വിനീത് (ചലച്ചിത്ര നടന്‍)|വിനീത് ]] എന്നിവരോടൊപ്പം അഭിനയിച്ച് ''പ്രണയമണിത്തൂവല്‍''
ആണ്‍ ആദ്യചിത്രം .
"https://ml.wikipedia.org/wiki/ഗോപിക" എന്ന താളിൽനിന്ന് ശേഖരിച്ചത്