"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 94.58.129.202 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 1:
{{prettyurl|Astrology}}
{{unreferenced}}
ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം. ബി.സി. ഏഴാം നൂറ്റാണ്ടിൽ [[ബാബിലോണിയ|ബാബിലോണിയയിൽ]] ഉദയം കൊണ്ട ഈ സമ്പ്രദായത്തിന് ഇന്ത്യയിൽ ഇന്നും വളരെ പ്രചാരമുണ്ട്. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയിത്തതായസാധിക്കാത്ത നിയമങ്ങൾഅനേകം ഇതിൽപ്രസ്താവനകൾ അടങ്ങിയിരിക്കുന്നു..അടങ്ങിയിട്ടുള്ളതിനാൽ ജ്യോതിഷത്തെ [[കപടശാസ്ത്രം|കപടശാസ്ത്രമായാണ്]] കണക്കുകൂട്ടുന്നത്
 
ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് [[ഹിന്ദുമതം|ഹിന്ദുമതവിശ്വാസികൾക്കിടയിൽ]] സാധാരണമാണ്. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത്. പ്രാചീന [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രമായി]] ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രം ഇതിൽനിന്നും വളരെ വിഭിന്നമാണ്. <ref name="ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം">{{cite book |last= ഒരു സംഘംലേഖകർ |first= |coauthors= |title=ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം|publisher= സംസ്ഥാന സർവ്വ വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്|year= 2009 |month=ഡിസംബർ|page = 402|isbn= }}</ref>
"https://ml.wikipedia.org/wiki/ജ്യോതിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്