"ഫ്ലിപ്-ഫ്ലോപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
[[പ്രമാണം:B1vfhbfgtyh.jpg|ലഘുചിത്രം|ഫ്ലിപ്-ഫ്ലോപ്പിന്റെ അടിസ്ഥാന ഘടന]]
ഒരു ഫ്ലിപ്-ഫ്ലോപ്പിന്റെ അടിസ്ഥാന ഘടനയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. Q1 & Q2 രണ്ട് സി-ഇ ആംപ്ലിഫയറുകളെ സൂചിപ്പിക്കുന്നു. Q1-ൻറെ കളക്ടറിൽ നിന്നുള്ള ഔട്പുട് Q2-വിന്റെ ബേസ് ഇന്പുട്ട് aayi മാറുന്നു. അതുപോലെ Q2-വിൽ നിന്നുള്ള ഔട്പുട്ട് Q1-നും ലഭിക്കുന്നു. Q1 കറൻറ് കടത്തിവിട്ടാൽ Q1 ഓൺ ആകുകയും അതേസമയം Q2 ഓഫ് ആകുകയും ചെയ്യുന്നു. അതുപോലെ Q2 ഓൺ ആയാൽ Q1 ഓഫ് ആകുന്നു. അതായത് ഒന്ന് കറന്റ് കടത്തി വിട്ടാൽ മറ്റത് കറന്റ് കടത്തി വിടാതിരിക്കുന്ന്നു.
കളക്ടർ വോൾടേജ്കളാണ് ഇവിടെ ഔട്പുട്ട്. Q1-ൻറെ ബേസിൽ കൂടി കറന്റ് ഒഴുകാൻ പ്രാപ്തമാക്കുന്ന ഒരു ഇൻപുട്ട് നൽകിയാൽ Q1-ൻറെ കളക്ടർ വോൾടേജ് അഥവാ ഔട്പുട്ട് വോൾടേജ് കുറയുന്നു. ഈ സമയം Q1-ൻറെ ഔട്പുട്ട് വോൾടേജ് LOW ആണെന്ന് പറയാം. ഇത് കാരണമായി Q2-ൻറെ ബേസ് കറന്റ് കുറയുന്നു . അതിന്റെ ഫലമായി കലക്ടറിലൂടെയുള്ള കറന്റ് കൂടുന്നു. ഈ സമയംQ2-ൻറെ ഔട്പുട്ട് HIGH ആണെന്ന് പറയാം. ഇപ്രകാരം Q2-ൻറെ ഔട്പുട്ട് വോൾടേജ് LOW ആകുമ്പോൾ Q1-ൻറെ ഔട്പുട് HIGH ആകുന്നു. അതായത് രണ്ട് വോൾടേജ്കളും എപ്പോഴും വിപരീതമായിരിക്കും അല്ലെങ്കിൽ കോംപ്ലിമെന്ററി ആയിരിക്കുമെന്ന് പറയാം. ബൈനറിയിൽ HIGH എന്നതിനെ 1 കൊണ്ടും LOW എന്നതിനെ 0 കൊണ്ടുമാണ് സൂചിപ്പിക്കുന്നത്. രണ്ടിൽ ഏത് സ്റ്റേറ്റ് ആയാലും ഫ്ലിപ്-ഫ്ലോപ്പുകൾ സ്ഥിരതയുള്ളവയായിരിക്കും. ഇവയിലേക്കുള്ള ഇൻപുട്ടുകളെ നിയന്ത്രിച്ച് കൊണ്ട് ഇവയിൽ നിന്നുള്ള ഔട്പുട്ടുകളെ ''നമുക്ക് നിയന്ത്രിക്കാൻ കഴിയും.
 
Engilum nde raize ethrkum vendayirunu!!
 
==ആർ-എസ് ഫ്ലിപ്-ഫ്ലോപ്പുകൾ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2616611" എന്ന താളിൽനിന്ന് ശേഖരിച്ചത്