"സോഫിയ (റോബോട്ട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Use mdy dates|date=October 2017}}
[[File:Sophia (robot).jpg|thumb|290px|Sophia speaking at the AI for GOOD Global Summit, [[International Telecommunication Union]], [[Geneva]] in June 2017]]
കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് '''സോഫിയ'''. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് സോഫിയഇത്. [[ഹാൻസൺ റോബോട്ടിക്‌സ്|ഹാൻസൺ റോബോട്ടിക്‌സാണ്]] സോഫിയയുടെ നിർമാതാക്കൾ<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ <ref name=tc>{{cite news|url=https://techcrunch.com/2017/10/26/saudi-arabia-robot-citizen-sophia/|title=Saudi Arabia bestows citizenship on a robot named Sophia|work=TechCrunch|date=October 26, 2017|accessdate=October 26, 2017}}</ref>. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് സോഫിയക്ക് പൗരത്വം നൽകിയത്<ref>{{cite web |url=https://www.avclub.com/saudi-arabia-takes-terrifying-step-to-the-future-by-gra-1819888111 |title=Saudi Arabia takes terrifying step to the future by granting a robot citizenship |work=AV Club |date=October 26, 2017 |accessdate=October 28, 2017}}</ref>.
==അവലംബം==
{{reflist}}
20,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2616568" എന്ന താളിൽനിന്ന് ശേഖരിച്ചത്