"സോഫിയ (റോബോട്ട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Use mdy dates|date=October 2017}}
[[File:Sophia (robot).jpg|thumb|290px|Sophia speaking at the AI for GOOD Global Summit, [[International Telecommunication Union]], [[Geneva]] in June 2017]]
കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് '''സോഫിയ'''. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് സോഫിയ. [[ഹാൻസൺ റോബോട്ടിക്‌സ്|ഹാൻസൺ റോബോട്ടിക്‌സാണ്]] സോഫിയയുടെ നിർമാതാക്കൾ<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ <ref name=tc>{{cite news|url=https://techcrunch.com/2017/10/26/saudi-arabia-robot-citizen-sophia/|title=Saudi Arabia bestows citizenship on a robot named Sophia|work=TechCrunch|date=October 26, 2017|accessdate=October 2726, 20162017}}</ref>. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് സോഫിയക്ക് പൗരത്വം നൽകിയത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സോഫിയ_(റോബോട്ട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്