"ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചുരുക്കം ചില മാറ്റങ്ങൾ ചേർത്തു മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
|coordinates =
}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[തലവടി ഗ്രാമപഞ്ചായത്ത്|തലവടി പഞ്ചായത്തിൽ]] [[നീരേറ്റുപുറം|നീരേറ്റുപുറത്ത്]] സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രമാണ് '''ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം'''. ആദിപരാശക്തിയുടെ മൂർത്തരൂപമായമൂർത്തഭാവമായ '''ദുർഗ്ഗാദേവി''' ആണ് മുഖ്യ പ്രതിഷ്ഠ. വനദുർഗ്ഗ സങ്കൽപ്പത്തിൽ കിഴക്ക് ദർശനം. '''ചക്കുളത്തമ്മ''' എന്ന പേരിൽ ഈ ദേവി കേരളത്തിൽ അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ [[ഗണപതി]], [[ശിവൻ]], [[സുബ്രഹ്മണ്യൻ]], [[ഹനുമാൻ]], [[വിഷ്ണു]], [[ശാസ്താവ്]], [[നവഗ്രഹങ്ങൾ]], യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്. [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[തൃക്കാർത്തിക]] ദിവസം പ്രസിദ്ധമായ ചക്കുളത്തുകാവ് '''പൊങ്കാല''' ഇവിടെ നടക്കുന്നു. കാർത്തികസ്തംഭം, ലക്ഷദീപം, നാരീപൂജ, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. മദ്ധ്യ തിരുവതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് . <ref>http://malayalam.nativeplanet.com/thiruvalla/attractions/chakkulathu-kavu-temple/</ref>
 
പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
"https://ml.wikipedia.org/wiki/ചക്കുളത്തുകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്