"ബാൾട്ടിക്ക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox country |conventional_long_name = ബാൾട്ടിക്ക് രാജ്യങ്ങൾ <br> Baltic stat...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 54:
{{coord|55|N|24|E|region:LT_type:country|display=title}}
[[ബാൾട്ടിക് കടൽ|ബാൾട്ടിക് കടലിന്റെ]] കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന [[ലാത്‌വിയ]], [[ലിത്വാനിയ]], [[എസ്റ്റോണിയ]] എന്നീ മൂന്ന് [[യൂറോപ്പ്|യൂറോപ്യൻ]] രാജ്യങ്ങളാണ് '''ബാൾട്ടിക്ക് രാജ്യങ്ങൾ''' എന്നറിയപ്പെടുന്നത്. ഉയർന്ന [[മാനവ വികസന സൂചിക|മാനവ വികസന സൂചികയും]] ഉയർന്ന [[മൊത്ത ആഭ്യന്തര വരുമാനം|മൊത്ത ആഭ്യന്തര വരുമാനവും]] ഉള്ള [[വികസിത രാജ്യം|വികസിത രാജ്യങ്ങളാണ്]] ഈ മൂന്ന് രാജ്യങ്ങളും. [[യൂറോപ്യൻ യൂണിയൻ]], [[യൂറോസോൺ]], [[നാറ്റോ]] എന്നിവയിൽ അംഗങ്ങളായ ബാൾട്ടിക്ക് രാജ്യങ്ങൾ, കൂട്ടായ പ്രാദേശിക സഹകരണത്തോടെയാണ് പല [[അന്താരാഷ്ട്ര സംഘടനകൾ|അന്താരാഷ്ട്ര സംഘടനകളിലും]] പ്രവർത്തിക്കുന്നത്.
==പേരിനുപിന്നിൽ==
ബാൾട്ടിക് കടലിന്റെ പേരിൽനിന്നാണ് ബാൾട്ടിക്ക് രാജ്യങ്ങൾക്ക് ആ പേര് ലഭിച്ചത്. [[ഇന്തോ-യുറോപ്യൻ ഭാഷകൾ|ഇന്തോ-യുറോപ്യൻ ഭാഷകളിൽ]] ''വെളുത്തത്'', ''വെള്ള'' എന്നൊക്കെ അർഥമുള്ള "ബാൽ"([https://web.archive.org/web/20070225150051/http://starling.rinet.ru/cgi-bin/response.cgi?single=1&basename=%2Fdata%2Fie%2Fpiet&text_number=+129&root=config *''bhel'']) എന്ന വാക്കിൽ നിന്നാണ് ബാൽട്ടിക്ക് എന്ന പേര് വന്നതെന്നാണ് പ്രബലമായ ഒരഭിപ്രായം. [[ബാൾട്ടിക്ക് ഭാഷകൾ|ബാൾട്ടിക്ക് ഭാഷകളിൽ]] ''ബാൾട്ടാസ്'' എന്ന ലിത്വാനിയൻ വാക്കിനും ''ബാൾട്സ്'' എന്ന ലാത്വിയൻ വാക്കിനും വെള്ള എന്നാണ് അർഥം.<ref>{{cite book |last=Dini |first=Pierto Umberto |others=Translated from Italian by Dace Meiere |title=Baltu valodas |origyear=1997 |year=2000 |publisher=Jānis Roze |location=Riga |language=Latvian |isbn=9984-623-96-3}}</ref>
 
 
 
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ബാൾട്ടിക്ക്_രാജ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്