"ആനമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
[[കേരളം|കേരള]]ത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് '''ആനമുടി'''. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിലെ [[ഏലമലകൾ|ഏലമലകളി]]ൽ ഉയരം കൂടിയ കോടുമുടി ആണ് ആനമുടി. [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയോദ്യാന]]ത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി [[തെക്കേ ഇന്ത്യ]]യിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ [[ഇടുക്കി]] ജില്ലയിലാണ് ആനമുടി. [[മൂന്നാർ]] പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.
 
ആനമലനിരകളും, [[ഏലമലനിരകളും, പളനിമലനിരകളും ചേരുന്ന ഭാഗമാണ് "'''ആനമുടി'''".
 
വംശനാശത്തിന്റെ വക്കിലെത്തിയ [[വരയാട്|വരയാടുകൾ]] ഉള്ള [[ഇരവികുളം ദേശീയോദ്യാനം]] ഉൾപ്പെടുന്ന പ്രദേശത്താണ് ആനമുടി. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമാണ് ആനമുടി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന [[നീലക്കുറിഞ്ഞി]] പൂക്കളെ ആനമുടിയിൽ കാണാം.
"https://ml.wikipedia.org/wiki/ആനമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്