"ബിബ്ലിയോത്തിക് നാഷണേൽ ഡി ഫ്രാൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox library|library_name=''{{Lang|fr|Bibliothèque nationale de France}}''|name_en=National Library of France|library_logo=Logo BnF.svg|location=[[Paris]], [[France]]|established={{start date and age|1461}}<ref>Jack A. Clarke. "French Libraries in Transition, 1789–95." The Library Quarterly, Vol. 37, No. 4 (Oct., 1967)</ref>|collection_size=40M items<br />14M books and publications<ref name=chiffres>{{cite web | title = La BnF en chiffres | url = http://www.bnf.fr/pages/zNavigat/frame/connaitr.htm?ancre=chiffres.htm | deadurl = yes | archiveurl = https://web.archive.org/web/20071128103952/http://www.bnf.fr/pages/zNavigat/frame/connaitr.htm?ancre=chiffres.htm | archivedate = 2007-11-28 | df = }}</ref>|pop_served=|items_collected=[[book]]s, [[Academic journal|journals]], [[newspaper]]s, [[magazine]]s, [[sound recording|sound and music recordings]], [[patent]]s, [[database]]s, [[map]]s, [[Postage stamp|stamp]]s, [[Printmaking|prints]], [[drawing]]s and [[manuscript]]s|req_to_access=Open to anyone with a need to use the collections and services|budget={{€|254}} million<ref name=chiffres />|director=[[Laurence Engel]]|num_employees=2,700|website=[https://web.archive.org/web/20160125112042/http://www.bnf.fr/en/tools/a.welcome_to_the_bnf.html www.bnf.fr]}}'''ബിബ്ലിയോത്തിക നാഷണേൽ ഡി ഫ്രാൻസ്''' (BnF; {{IPA-fr|bi.bli.jɔ.tɛk na.sjɔ.nal də fʁɑ̃s|lang}}) [[ഫ്രാൻസ്|ഫ്രാൻസിലെ]] [[പാരിസ്|പാരീസിൽ]] സ്ഥിതിചെയ്യുന്ന [[ഫ്രാൻസ്|ഫ്രാൻസിൻറെ]] ദേശീയ ഗ്രന്ഥശാലയാണ്. ഫ്രാൻസിൽ പ്രസിദ്ധീകരിച്ച എല്ലാ രേഖകളുടെയും ദേശീയ ശേഖരങ്ങൾ കൂടാതെ, വിപുലമായ ചരിത്ര ശേഖരവും ഇവിടെയുണ്ട്.
 
ഫ്രാൻസിലെ നാഷണൽ ലൈബ്രറിയുടെ ഉത്ഭവം തെരഞ്ഞാൽ അത് 1368 ൽ [[ചാൾസ് അഞ്ചാമൻ]], ലൂവ്രെ കൊട്ടാരത്തിൽ സ്ഥാപിച്ച രാജകീയ ഗ്രന്ഥാലയത്തിലേയ്ക്കെത്തുന്നു. ചാൾസ്, തൻറെ മുൻഗാമിയായ [[ജോൺ II]] ൽ നിന്നും ലഭിച്ച കൈയെഴുത്തുപ്രതികൾ ശേഖരിക്കുകയും അവ [[:en:Palais_de_la_Cité|Palais de la Cité]] യിൽ നിന്ന് ലൂവ്രെയിലെത്തിക്കുകയും ചെയ്തു.
 
ഈ ഗ്രന്ഥശാലയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ലൈബ്രേറിയൻ, രാജാവിൻറെ valet de chambre ആയിരുന്ന [[ക്ലോഡെ മാല്ലെറ്റ്]] ആയിരുന്നു. അദ്ദേഹം ''Inventoire des Livres du Roy nostre Seigneur estans au Chastel du Louvre'' എന്നറിയപ്പെടുന്ന ഒരു തരം വിവരപ്പട്ടിക തയ്യാറാക്കിയിരുന്നു. 1830 ൽ [[ജീൻ ബ്ലാഞ്ചെറ്റ്]] എന്നയാൾ പുതിയൊരു വിവപ്പട്ടികയും [[ജീൻ ഡി ബെഗ്യൂ]] 1411 ൽ ഒന്നും 1424 ൽ മറ്റൊരു വിവരപ്പട്ടികയും തയ്യാറാക്കിയിരുന്നു. പുസ്തകങ്ങളുടെ നിർമ്മാണവും ശേഖരണവും പഠിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ചാൾസ് അഞ്ചാമൻ ഒരു രക്ഷാധികാരിയായിരുന്നു. പുരാതന ഗ്രന്ഥങ്ങൾ പകർത്തിയെഴുതുന്നതിനായി അദ്ദേഹം [[നിക്കോളാസ് ഓറെസ്മേ]], [[റൗൾ ഡെ പ്രെസ്ലെ]] തുടങ്ങിയവരെ നിയോഗിച്ചിരുന്നവെന്നു പറയപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബിബ്ലിയോത്തിക്_നാഷണേൽ_ഡി_ഫ്രാൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്