"തച്ചോളി അമ്പു (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 23:
| gross =
}}
മലയാളത്തിലെ ആദ്യ [[സിനിമാസ്കോപ്പ്]] ചലച്ചിത്രമാണ് 1978ൽ പുറത്തിറങ്ങിയ '''തച്ചോളി അമ്പു'''. [[വടക്കൻ പാട്ട്]] കഥയെ ആധാരമാക്കി [[എൻ. ഗോവിന്ദൻ കുട്ടി]] തിരക്കഥയും സംഭാഷണവും എഴുതി [[നവോദയ അപ്പച്ചൻ]] സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചു. [[പ്രേം നസീർ]], [[ശിവാജി ഗണേശൻ]], [[എം.എൻ. നമ്പ്യാർ]], [[ജയൻ]], [[കെ.പി. ഉമ്മർ]], [[ബാലൻ കെ. നായർ]], [[ഉണ്ണിമേരി]], [[ഉഷാകുമാരി]],[[കെ.ആർ. വിജയ]], [[കടുവാക്കുളം ആന്റണി]], [[ജി.കെ. പിള്ള]], [[ആലുംമൂടൻ]] തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. [[യൂസഫലി കേച്ചേരി]] രചിച്ച ഗാനങ്ങൾക്ക് [[കെ.രാഘവൻ]] സംഗീതം നൽകിയിരിക്കുന്നു.<ref>http://www.malayalachalachithram.com/movie.php?i=809</ref>
==അണിയറപ്രവർത്തകർ==
|