"അംഗീകൃത മൂലധനസ്റ്റോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Authorised capital}}
ഒരു [[കമ്പനി|കമ്പനിക്ക്]] പരമാവധി ശേഖരിക്കാവുന്ന [[മൂലധനം|മൂലധനത്തെ]] '''അംഗീകൃത മൂലധനസ്റ്റോക്ക്''' എന്നു പറയുന്നു. ഇങ്ങനെ ശേഖരിക്കാവുന്ന [[മൂലധനം]] എത്രയാണെന്ന് കമ്പനിയുടെ
''മെമ്മോറാണ്ടം ഒഫ് അസോസിയേഷനിൽ'' പറഞ്ഞിരിക്കണം. ആകെ വിൽക്കാവുന്ന [[ഓഹരി|ഓഹരികൾ]] എത്രയെന്നും ഓരോന്നിന്റെയും [[മുഖവില]] എന്താണെന്നും അതിൽ കാണിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ''രജിസ്റ്റേർഡ്'' മൂലധനമെന്നും ''നോമിനൽ'' മൂലധനമെന്നും ഇതിനു പേരുണ്ട്. ആധികാരികമായി വിൽക്കാവുന്ന [[ഓഹരി|ഓഹരികളുടെ]] പരമാവധി എണ്ണവും അവയുടെ മൂല്യവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കമ്പനി രജിസ്റ്റർ ചെയ്യുന്ന സമയത്ത് അംഗീകൃത മൂലധനത്തിന്റെ തോതനുസരിച്ച് രജിസ്റ്റ്രേഷൻഫീസ് അടയ്ക്കേണ്ടതുണ്ട്. ഭാവിയിൽ കമ്പനിയുടെ വികസനപ്രവർത്തനങ്ങൾക്കു വേണ്ടിവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടായിരിക്കും ഈ സംഖ്യ നിശ്ചയിച്ച് മെമ്മോറാണ്ടത്തിൽ ചേർക്കുന്നത്. [[ഓഹരി|ഓഹരികൾ]] മുഴുവൻ വിറ്റുകൊള്ളണമെന്നില്ല. സാധാരണയായി കമ്പനിയുടെ ആരംഭത്തിൽ ഓഹരികൾ മുഴുവൻ വില്ക്കാൻ വേണ്ടി നീക്കിവയ്ക്കുക (ഇഷ്യൂ ചെയ്യുക) പതിവില്ല. കാലക്രമത്തിൽ മൂലധനം ആവശ്യമായി
അംഗങ്ങളുടെ ബാദ്ധ്യതയ്ക്കു ക്ലിപ്തത നിശ്ചയിച്ചിട്ടുള്ള എല്ലാ കമ്പനികളുടെയും മെമ്മോറാണ്ടത്തിൽ അംഗീകൃതമൂലധനം എത്രയാണെന്ന് കാണിച്ചിരിക്കണമെന്ന് കമ്പനി നിയമം അനുശാസിക്കുന്നു.
|