"ചെറുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
| genre = [[യാത്രാവിവരണം]], [[നോവൽ]], [[കവിത]]
| movement = [[ദേശാഭിമാനി സ്റ്റഡി സർക്കിൾ]]
| death_date = ഒക്ടോബർ 2827, 1976
| spouse = ലക്ഷ്മി പിഷാരസ്യാർ
|}}
മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു '''ചെറുകാട്''' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന '''ഗോവിന്ദപിഷാരോടി''' ([[ഓഗസ്റ്റ് 26]], [[1914]] - [[ഒക്ടോബർ 28]], [[1976]]). പട്ടാമ്പി ഗവ. കോളേജിൽ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. പരമ്പരാഗതരീതിയിൽ സംസ്കൃതവും വൈദ്യവും പഠിച്ച ഗോവിന്ദപിഷാരോടി പ്രൈമറി സ്കൂൾ അദ്ധ്യാപകനായാണു് ഔദ്യോഗികജീവിതം ആരംഭിച്ചതു്. രാഷ്ട്രീയപ്രവർത്തനത്തെത്തുടർന്നു് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു.
[[ജീവിതപ്പാത]] എന്ന ആത്മകഥയ്ക്കു് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ടു്. മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ എഴുതിയിരുന്നു.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ചെറുകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്