"ട്രാൻസ്ഫോർമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kavya Manohar (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
No edit summary
വരി 1:
{{prettyurl|Transformer}}
[[File:Step Down Transformer1.JPG|thumb|സാധാരണ 3 ഫേസ് സ്റ്റെപ് ഡൗൺ ട്രാൻസ്ഫോർമർ]]
താഴ്ന്ന [[വിദ്യുത്ധാര|വിദ്യുത്ധാരയും]] ഉയർന്ന [[വോൾട്ടത|വോൾട്ടതയുള്ള]] [[വൈദ്യുതി|വൈദ്യുതിയെ]] താഴ്ന്ന വോൾട്ടതയും ഉയർന്ന ധാരയും ഉള്ള വൈദ്യുതിയാക്കാനും, തിരിച്ചും ചെയ്യുവാനുള്ള ഉപകരണമാണ് '''ട്രാൻസ്ഫോർമർ'''. വൈദ്യുതി ഫലപ്രദമായി ഉത്പാദിപ്പിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും താഴ്ന്ന വോൾട്ടതകളിലും, ഫലപ്രദമായി പ്രേഷണം ചെയ്യപ്പെടുന്നത് ഉയർന്ന വോൾട്ടതകളിലും ആണ് എന്ന വസ്തുത വൈദ്യുത വിതരണ സംവിധാനങ്ങളിൽ ട്രാൻസ്ഫോർമർ സുപ്രധാനമായ ഉപകരണമാക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ കണ്ടെത്തിയ ഈ യന്ത്രം ഇന്നും എല്ലാ വൈദ്യുതോപകരണങ്ങളിലും സുപ്രധാനമാണ്. "കാന്തിക മണ്ഡലത്തിൽ വലയബന്ധിതമായി മുഴുകിയിരിക്കുന്ന കമ്പിച്ചുരുളിൽ കാന്തിക ബലപ്രവാഹത്തിന്റെ വ്യതിയാനത്തിന് അനുപാദികമായി ഇലക്ട്രോണുകളെ തള്ളി നീക്കാനാവശ്യമായ ബലം(EMF)സൃഷ്ടിക്കപ്പെടുന്നു". വൈദ്യുതിയുടെ പിതാവായ [[മൈക്കേൽ ഫാരഡേ|ഫാരഡേ]] തന്നെ കണ്ടെത്തിയിട്ടുള്ള [[വിദ്യുത് കാന്തിക പ്രേരണം|വിദ്യുത് കാന്തിക പ്രേരണമാണ്]] ട്രാൻസ്ഫോർമറിന്റേയും അടിസ്ഥാന തത്ത്വം.
 
== പ്രവർത്തനം ==
"https://ml.wikipedia.org/wiki/ട്രാൻസ്ഫോർമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്