"വി.ഡി. സാവർക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
rectified formatting error caused by un-closed infobox tag
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (rectified formatting error caused by un-closed infobox tag)
| children = മകൻ പ്രഭാകർ (ചെറുതിൽ തന്നെ മരണമടഞ്ഞു ),വിശ്വാസ് സവർകർ ,മകൾ പ്രഭ ചിപ്ലുൻകർ
| signature
}}
 
ജൂലൈ 4 എന്ന ദിവസത്തിന് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സ്വർണ്ണ ലിപികളിൽ എഴുതപ്പെട്ട താളുകളിൽ ഒരു സ്ഥാനമുണ്ട്. അന്നാണ് വീര വിനായക ദാമോദര സവർക്കറേ 50 വർഷത്തെ തടവു ശിക്ഷക്ക് വിധിച്ച് ആൻഡമാൻ നിക്കോബാർ സെല്ലുകളിലെ തടവറയിലേക്കയച്ചത്. ഒരു ദശാബ്ദം ആ മനുഷ്യൻ ആൻഡമാൻ നിക്കോബാർ സെല്ലുകളിൽ കഴിഞ്ഞു. പിന്നീട് മൂന്ന് വര്ഷം ഇന്ത്യൻ ജയിലുകളിലും വീണ്ടുമൊരു പതിമൂന്നു വർഷം രത്നഗിരി ജില്ലയിൽ ഏതാണ്ട് വീട്ടു തടങ്കലിലും.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2615460" എന്ന താളിൽനിന്ന് ശേഖരിച്ചത്