"ലുയീസിയാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 90:
 
ലൂയിസിയാനയിൽ ‘[[സാൾട്ട് ഡോം|സാൾട്ട് ഡോമുകൾ]]’ (ബാഷ്പീകരിച്ച ധാതുക്കളുടെ ഗോളാകൃതിയിലുള്ള ഘടന) കണ്ടെത്തിയിട്ടുണ്ട്.  ഇവയുടെ ഉത്ഭവം, ആദ്യകാല മെക്സിക്കൻ ഉൾക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അക്കാലത്ത് ആഴം കുറഞ്ഞ സമുദ്രത്തിലെ ബാഷ്പീകരണത്തിന്റെ തോത് ഉയർന്ന നിരക്കിലായിരുന്നു. സംസ്ഥാനത്ത് നൂറുകണക്കിന് സാൾട്ട് ഡോമുകളുണ്ട്. ഇവയിൽ [[അവെറി ദ്വീപ്|അവെറി ദ്വീപിലേതാണ്]] എടുത്തു പറയേണ്ടത്. സാൾട്ട് ഡോമുകൾ ഉപ്പിന്റെ ഉറവിടം മാത്രമല്ല; അവ എണ്ണ, പ്രകൃതി വാതകങ്ങളുടെ അക്ഷയഖനികളുമാണ്. 
 
== ഭൂമിശാസ്ത്രം ==
ലൂയിസിയാന സംസ്ഥാനത്തിൻറെ അതിർത്തികൾ പടിഞ്ഞാറ് [[ടെക്സസ്]], വടക്ക് [[അർക്കൻസാസ്]], കിഴക്ക് [[മിസിസിപ്പി|മിസിസിപ്പി സ്റ്റേറ്റ്]], തെക്ക് [[ഗൾഫ് ഓഫ് മെക്സിക്കോ]] എന്നിവയാണ്.
 
=== കാലാവസ്ഥ ===
 
== അവലംബം ==
"https://ml.wikipedia.org/wiki/ലുയീസിയാന" എന്ന താളിൽനിന്ന് ശേഖരിച്ചത്