"ലുയീസിയാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58:
}}
{{Infobox U.S. state symbols
<!-- Source:http://louisiana.gov/Explore/About_Louisiana/-->|Name=Louisiana|Flag=Flag of Louisiana.svg|Seal=Seal of Louisiana.svg|Mammal=[[American black bear|Black bear]]|Beverage=[[Milk]]|Bird=[[Brown pelican]]|Insect=[[Honeybee]]|Fish=[[White perch]]|Fossil=[[Petrified palmwood]]|Flower=[[Magnolia]]|Tree=[[Bald cypress]]|Gemstone=[[Agate]]|Reptile=[[American alligator|Alligator]]|Dog breed=[[Catahoula Leopard Dog]]|Instrument=[[Diatonic accordion]]|Motto=Union, Justice, Confidence|Song="[[Give Me Louisiana]]"<br />"[[You Are My Sunshine]]"<br />"State March Song"<br />"Gifts of the Earth"|Route marker=Louisiana_1.svg|Quarter=2002_LA_Proof.png|Quarter release date=2002}}
[[File:Louisiana_welcome_sign_at_Madison_Parish_visitor_center_IMG_7059.JPG|കണ്ണി=https://en.wikipedia.org/wiki/File:Louisiana_welcome_sign_at_Madison_Parish_visitor_center_IMG_7059.JPG|വലത്ത്‌|ലഘുചിത്രം|200x200ബിന്ദു|
Louisiana entrance sign off [[wikipedia:Interstate_20|Interstate 20]] in [[wikipedia:Madison_Parish,_Louisiana|Madison Parish]] east of [[wikipedia:Tallulah,_Louisiana|Tallulah]]
]]

[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളിലെ]] തെക്കുകിഴക്കൻ മേഖലയിലെ ഒരു സംസ്ഥാനമാണ് '''ലുയിസിയാന'''. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. [[ബാറ്റൺ റോഗ്]] ആണ് തലസ്ഥാനം. [[ന്യൂ ഓർലിയൻസ്]] ഇവിടുത്തെ ഏറ്റവും വലിയ നഗരമാണ്. [[പാരിഷ്|പാരിഷുകളായി]] വിഭാഗിച്ചിരിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് ലൂസിയാന. [[കൌണ്ടി|കൗണ്ടി]]<nowiki/>കൾക്ക് സമാനമായ പ്രാദേശിക അധികാര കേന്ദ്രങ്ങളാണ് പാരിഷുകൾ. ഏറ്റവും ജനസംഖ്യയുള്ള പാരിഷ് [[ജെഫേഴ്സൺ പാരിഷ്|ജെഫേഴ്സണും]] ഏറ്റവും വിസ്തൃതിയുള്ള പാരിഷ് [[ന്യൂ ഓർലിയൻസ് പാരിഷ്|ന്യൂ ഓർലിയൻസുമാണ്]]. ആകെയുള്ള 50 സംസ്ഥാനങ്ങളിൽ ഇത് വലിപ്പത്തിൽ 31 ആം സ്ഥാനത്തും ജനസംഖ്യയിൽ 25 ആം സ്ഥാനവുമാണ്. ജനസംഖ്യയനുസരിച്ച് ഈ സംസ്ഥാനത്തെ ഏറ്റവും വലിയ പാരിഷ് [[ഈസ്റ്റ് ബാറ്റൺ റൂഷ്|ഈസ്റ്റ് ബാറ്റൺ റൂഷും]] പ്രാദേശിക വിസ്തീർണ്ണമനുസരിച്ച് വലിയ പാരിഷ് [[പ്ലാക്വെമൈൻസ് പാരിഷ്|പ്ലാക്വെമൈൻസുമാണ്]]. ലൂസിയാന സംസ്ഥാനത്തിൻറെ അതിർത്തികൾ വടക്ക് [[അർക്കൻസാസ്]], കിഴക്ക് [[മിസിസിപ്പി]], പടിഞ്ഞാറ് [[ടെക്സസ്|ടെക്സാസ്]], തെക്ക് [[മെക്സിക്കോ ഉൾക്കടൽ]] എന്നിവയാണ്.
 
സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും [[മിസിസിപ്പി നദി|മിസിസ്സിപ്പി നദിയിലൂടെ]] ഒഴുകിയെത്തുന്ന [[എക്കൽമണ്ണ്|എക്കൽ]] മണ്ണിൽ നിന്ന് രൂപം കൊണ്ടതാണ്. ഇങ്ങനെ ഒഴുകിയെത്തുന്ന എക്കലിൽനിന്ന് ബൃഹത്തായ അഴിമുഖപ്രദേശങ്ങളും  തീരദേശ ചതുപ്പുകളും ചെളിനിലങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഈ ചതുപ്പു പ്രദേശങ്ങളിൽ സമ്പന്നമായ ഒരു ദക്ഷിണ ജൈവസംരക്ഷണ മേഖല ഉൾക്കൊള്ളുന്നു. ഇവിടുത്തെ ആവാസ വ്യവസ്ഥയിലെ [[ഇബിസ്]], [[ഇഗ്രെറ്റ്സ്]] പോലുള്ള പക്ഷികൾ സാധാരണ ഉദാഹരണങ്ങളാണ്. അനേക ജാതി മരത്തവളകളുടെയും [[സ്റ്റർജിയോൺ]] (കടൽക്കൂരി), [[പാഡിൽഫിഷ്]] (ഒരു തരം ശുദ്ധജല മത്സ്യം) തുടങ്ങിയ മത്സ്യങ്ങളുടെ നിരവധി ഇനങ്ങളും ഇവിടെയുണ്ട്. കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ, തീ ഒരു സ്വാഭാവിക പ്രക്രിയയാണ്, കൂടാതെ [[ലോങ് ലീഫ് പൈൻ]]<nowiki/>മരങ്ങളുടെ സുദീർഘമായ വനങ്ങളും ആർദ്രമായ [[സവേന|സാവന്നകളും]] (പുൽമേടുകൾ) ഇവിടെ നിലനിൽക്കുന്നു. ഈ പരിതസ്ഥിതി വ്യവസ്ഥ ഓർക്കിഡുകൾ ഉൾപ്പെടെയുള്ള അസാധാരണമായ ധാരാളം ഇനം സസ്യജാതികളേയും അനേകം ഇനം മാംസഭോജികളായ സസ്യങ്ങളേയും പിന്തുണയ്ക്കുന്നു.
"https://ml.wikipedia.org/wiki/ലുയീസിയാന" എന്ന താളിൽനിന്ന് ശേഖരിച്ചത്