"ഹംബോൾട്ട് സർവ്വകലാശാല, ബെർലീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox university|name=Humboldt University of Berlin|native_name=Humboldt-Universität zu Berlin|native_name_lang=de|im...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox university|name=Humboldt University of Berlin|native_name=Humboldt-Universität zu Berlin|native_name_lang=de|image=Huberlin-logo.svg|caption=[[Seal (emblem)|Seal]] of the Universitas Humboldtiana Berolinensis ([[Latin]])|motto=''Universitas litterarum'' ([[Latin]])|mottoeng=The Entity of Sciences|established=15 October 1811|type=[[Public university|Public]]|budget=€ 397.8 million<ref name=facts_and_figures>{{cite web |url=https://www.hu-berlin.de/en/about/humboldt-universitaet-zu-berlin/facts |title=Facts and Figures |website=Humboldt University of Berlin |accessdate=15 June 2017}}</ref>|president=Sabine Kunst|academic_staff=2,403<ref name=facts_and_figures/>|administrative_staff=1,516<ref name=facts_and_figures/>|students=32,553<ref name=facts_and_figures/>|undergrad=18,712<ref name="lehre.hu-berlin.de">{{cite web|url=http://lehre.hu-berlin.de/cgi-bin/index.cgi?page%3Dqualitaetssicherung_studierendenstatistik_detail |title=Archived copy |accessdate=2013-12-02 |deadurl=yes |archiveurl=https://web.archive.org/web/20131203021437/http://lehre.hu-berlin.de/cgi-bin/index.cgi?page=qualitaetssicherung_studierendenstatistik_detail |archivedate=2013-12-03 |df= }}</ref>|postgrad=10,881<ref name="lehre.hu-berlin.de"/>|doctoral=2,951<ref name="lehre.hu-berlin.de"/>|city=[[Berlin]]|country=[[Germany]]|campus=[[Urban area|Urban]] and [[Suburb]]an|free_label=[[Nobel Laureates]]|free=40<ref>{{cite web|url=http://www.hu-berlin.de/ueberblick/geschichte/nobelpreise |title=Nobelpreisträger — Humboldt-Universität zu Berlin |language=de|website=Hu-berlin.de |date= |accessdate=2016-08-28}}</ref>|website={{URL|1=https://www.hu-berlin.de/?set_language=en&cl=en|2=www.hu-berlin.de }}|logo=[[File:Humbold Universität Logo.png|220px]]|colors=Blue and white {{scarf|{{cell|#010963}}{{cell3|#fff}}{{cell2|#010963}}{{cell|#fff}}{{cell2|#010963}}{{cell|#fff}}{{cell2|#010963}}{{cell3|#fff}}{{cell|#010963}}}}|affiliations=[[German Universities Excellence Initiative]] <br /> [[Institutional Network of the Universities from the Capitals of Europe|UNICA]] <br /> [[U15 (German Universities)|U15]] <br /> [[Atomium Culture]] <br /> [[European University Association|EUA]]}}'''ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ''', (ജെർമ്മൻജർമ്മൻ: ''Humboldt-Universität zu Berlin'', HU ബെർലിൻ എന്ന ചുരുക്കപ്പേര്) [[ജർമ്മനി|ജർമ്മനിയിലെ]] [[ബെർലിൻ|ബെർലിനിൽ]] സ്ഥിതിചെയ്യുന്ന ഏറ്റവും പഴയ സർവകലാശാലകളിൽ ഒന്നാണ്. 1811 ഒക്ടോബർ 15 ന് [[പ്രഷ്യ|പ്രഷ്യയിലെ]] ഫ്രെഡറിക് വില്ല്യം മൂന്നാമൻ, ലിബറൽ പ്രഷ്യൻ വിദ്യാഭ്യാസപരിവർത്തകനും ഭാഷാശാസ്ത്രജ്ഞനുമായ വിൽഹെം വോൺ ഹംബോൾട്ടിൻറെ പ്രേരണയാൽ സ്ഥാപിച്ച സർവ്വകലാശാലയാണ്. ഹംബോൾട്ടിയൻ മാതൃകയിലുള്ള ഉന്നതവിദ്യാഭ്യാസത്തിന് ലോകവ്യാപകമായി അറിയപ്പെടുന്ന സർവ്വകലാശാലയാണ് ഇത്. ഈ വിദ്യാഭ്യാസ സമ്പ്രദായം മറ്റു യൂറോപ്യൻ, പടിഞ്ഞാറൻ സർവകലാശാലകളിൽ ശക്തമായി സ്വാധീനം ചെലുത്തുകയും, സർവ്വകലാശാല "എല്ലാ ആധുനിക സർവകലാശാലകളുടേയം മാതാവ്" എന്നു വിളിക്കപ്പെടുകയും ചെയ്യുന്നു.<ref>Connell Helen, ''University Research Management Meeting the Institutional Challenge: Meeting the Institutional Challenge'', p. 137, OECD, 2005, ISBN 9789264017450</ref> 
 
ഈ സർവ്വകലാശാല, 41 നോബൽ സമ്മാന ജേതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുകയും, യൂറോപ്പിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ കലാകല, മാനവികത എന്നീ വിഷയങ്ങളിൽ ലോകത്തിലെ ഏറ്റവും അഭിമാനകരമായ സർവ്വകലാശാലകളിലൊന്നാണ് ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ.<ref>{{cite web|url=http://www.topuniversities.com/university-rankings/faculty-rankings/arts-and-humanities/2014#sorting=rank+region=+country=+faculty=+stars=false+search=|title=QS World University Rankings by Faculty 2014 - Arts and Humanities|accessdate=29 June 2015|work=Top Universities}}</ref><ref>{{cite web|url=http://www.timeshighereducation.co.uk/world-university-rankings/2014-15/subject-ranking/subject/arts-and-humanities|title=Subject Ranking 2014-15: Arts & Humanities|accessdate=29 June 2015|work=Times Higher Education}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹംബോൾട്ട്_സർവ്വകലാശാല,_ബെർലീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്