"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
 
[[ഹിന്ദു മതം|ഹിന്ദുമതപ്രകാരംഹിന്ദു വിശ്വാസപ്രകാരം]] വിദ്യാദേവിയാണ്വിദ്യാഭഗവതിയാണ് '''സരസ്വതി'''. അറിവ്, വിദ്യ, വാക്ക്, കലാസാഹിത്യങ്ങൾ, കരകൗശലങ്ങൾ, ഓർമ, ബുദ്ധി എന്നിവയുടെ മൂർത്തിയാണ് സരസ്വതിസരസ്വതിദേവി. ലോകമാതാവായ ആദിശക്തിയുടെആദിപരാശക്തിയുടെ അവതാരമായ മൂന്നു ദേവിമാരിൽ ആദ്യത്തെയാണ്ഒരാളാണ് സരസ്വതി. [[ലക്ഷ്മി]], [[ദുർഗ്ഗ]]([[പാർവ്വതി]]) എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വികയാണ്‌ '''സരസ്വതീ ദേവി'''. പല ശാക്തേയ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ ഭഗവതിയെ മൂലാധാരസ്വരൂപിണിയായ സരസ്വതിയായി ആണ് ആരാധിക്കുന്നത്. കൊല്ലൂർ മൂകാംബിക, പനച്ചിക്കാട്, ചോറ്റാനിക്കര, തിരുവുള്ളക്കാവ് എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സരസ്വതീ ക്ഷേത്രമായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ നവരാത്രി-വിജയദശമിയും വിദ്യാരംഭവും സരസ്വതീ ദേവിക്ക് പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്.
 
== വിദ്യാദേവി ==
സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ എന്തെന്നാൽ, [[അറിവ്]], [[സംഗീതം]], ക്രിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. [[വേദം|വേദങ്ങളുടെ]] [[അമ്മ]] എന്ന വിശേഷണവും ഉണ്ട്. സ്രഷ്ടാവ് [[ബ്രഹ്മാവ്|ബ്രഹ്മാവാണെങ്കിലും]], അദ്ദേഹത്തിന് പോലും ബുദ്ധി നൽകുന്നത് സരസ്വതി ആണെന്നആണെന്ന് വിശ്വാസവുമുണ്ട്ദേവീഭാഗവതം പറയുന്നു. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു. അജ്ഞാനികളായ സുംഭനിശുംഭന്മാരെ വധിച്ചത് '''മഹാസരസ്വതി''' ആണെന്ന് ദേവീമാഹാത്മ്യത്തിൽ കാണാം.
 
== രൂപവും വേഷവിധാനവും ==
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്