"വില്ലി നെൽസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
അമേരിക്കൻ ഗായകനും നടനും എഴുത്തുകാരനുമാണ് '''വില്ലി നെൽസൺ'''(ജ: ഏപ്രിൽ 29, 1933).ജനപ്രിയമായ ഒട്ടേറെ സംഗീത ഗാനങ്ങൾ നെൽസൺ രചിച്ചിട്ടുണ്ട്.മുപ്പതിലധികം ചലച്ചിത്രങ്ങളിലഭിനയിച്ച നെൽസൺ ജൈവ ഇന്ധനത്തിന്റെ പ്രചാരത്തിനും മാരിജുവാനയുടെ നിയന്ത്രണം സംബന്ധിച്ച നിയമങ്ങൾക്കു വേണ്ടിയും പ്രയത്നിച്ചു. ഷോട്ട്ഗൺ വില്ലീ, റെഡ്ഹെഡഡ് സ്ട്രേഞ്ചർ, സ്റ്റാർഡസ്റ്റ് എന്നീ ആൽബങ്ങൾ വില്ലിയെ പ്രശസ്തനാക്കി. മുപ്പതിലധികം ചലച്ചിത്രങ്ങളിനഭിയച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
==ആദ്യകാലജീവിതം==
1933 ഏപ്രിൽ 29 ന് അമേരിക്കയിലെ ടെക്സാസിലുള്ള അബോട്ട് എന്ന സ്ഥലത്താണു വില്ലി ജനിച്ചത്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വില്ലി_നെൽസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്