"തുറവൂർ വിശ്വംഭരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = തുറവൂർ വിശ്വംഭരൻ
| image = Thuravoor-viswambharan.jpg
| occupation = അദ്ധ്യാപകൻ, എഴുത്തുകാരൻ
| nationality = {{IND}}
| nationality = {{IND}}
| subject = സാമൂഹികം
| spouse = കാഞ്ചന വിശ്വംഭരൻ
| awards = [[അമൃത കീർത്തി പുരസ്‌കാരം]], അബുദാബി മലയാളസമാജം
}}
എഴുത്തുകാരൻ,അദ്ധ്യാപകൻ മഹാഭാരത വ്യാഖ്യാതാവ് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയായിരുന്നു തുറവൂർ വിശ്വംഭരൻ([[സെപ്റ്റംബർ 4]] [[1943]] -[[ഒക്ടോബർ 20]] [[2017]]). മഹാരാജാസ് കോളേജ് അദ്ധ്യാപകൻ, ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 20016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. [[അമൃത കീർത്തി പുരസ്‌കാരം]] അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2017 ഒക്ടോബർ 20-ന് അന്തരിച്ചു.<ref name=janma232>{{cite news | title = പ്രൊഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു | url = https://web.archive.org/web/20171020053550/http://www.janmabhumidaily.com/news723868 | publisher = ജന്മഭൂമി | date = 2017-10-21 | accessdate = 2017-10-22}}</ref>
"https://ml.wikipedia.org/wiki/തുറവൂർ_വിശ്വംഭരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്