"തുറവൂർ വിശ്വംഭരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
== പുരസ്കാരങ്ങൾ ==
ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം, മാതാ അമൃതാനന്ദമയീ മഠത്തിന്റെ [[അമൃത കീർത്തി പുരസ്‌കാരം]], സഞ്ജയൻ പുരസ്‌കാരം, മാനവസേവാ സമിതി ട്രസ്റ്റിന്റെ രാമായണശ്രീ പുരസ്‌കാരം, കോഴിക്കോട് രേവതീപട്ടത്താനം സമിതി സംസ്‌കൃതപണ്ഡിതർക്കായി ഏർപ്പെടുത്തിയ മനോരമത്തമ്പുരാട്ടി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്‌മെന്റ് അവാർഡ്, ഡോ. സി. പി. മേനോൻ അവാർഡ്,അബുദാബി മലയാളി സമാജത്തിന്റെ കേരളസമാജം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.<ref name=manorama3143>{{cite news | title = എഴുത്തുകാരനും തപസ്യ മുൻ അധ്യക്ഷനുമായ തുറവൂർ വിശ്വംഭരൻ അന്തരിച്ചു | url = https://web.archive.org/web/20171020124057/http://www.manoramanews.com/news/kerala/2017/10/20/thuravoor-vishmbaran-passes-way.html | publisher = മനോരമഓൺലൈൻ | date = 2017-10-20 | accessdate = 2017-10-22}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/തുറവൂർ_വിശ്വംഭരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്