"തുറവൂർ വിശ്വംഭരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
 
=== ജീവചരിത്രം ===
അച്ഛൻ: കെ പത്മനാഭൻ, അമ്മ: മാധവി.ഗുരുകുല സമ്പ്രദായത്തിൽ പിതാവിൽ നിന്ന് ആയുർവേദവും ജ്യോതിഷവുംതർക്കവും വേദാന്തവും അഭ്യസിച്ചു.തുറവൂർ ടി.ഡി.എച്.എസ് ഇൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മ​ല​യാ​ളം, സം​സ്‌​കൃ​തം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫ്ര​ഞ്ച്, ജ​ർ​മ​ൻ, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ണ്ട്.കാഞ്ചനയാണ് ഭാര്യ. സുമ ,മഞ്ജു എന്നിവർ മക്കളാണ്.<ref name=madhyamam343>{{cite news | title = തുറവൂർ വിശ്വംഭരൻ അന്തരിച്ചു | url = https://web.archive.org/web/20171020070258/http://www.madhyamam.com/kerala/thuravoor-viswambharan-died-kerala-news/2017/oct/20/359577 | publisher = മാധ്യമം | date = 2017-10-20 | accessdate = 2017-10-22}}</ref>
 
== രചനകൾ==
"https://ml.wikipedia.org/wiki/തുറവൂർ_വിശ്വംഭരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്