വരി 620:
 
ആധികാരികതമായ അവലംബങ്ങൾ ചേർത്തിട്ടുണ്ട്.താൾ നീക്കം ചെയ്യുവാനുള്ള നിർദ്ദേശം പിൻവലിക്കുക--[[ഉപയോക്താവ്:Asmkparalikkunnu|Asmkparalikkunnu]] ([[ഉപയോക്താവിന്റെ സംവാദം:Asmkparalikkunnu|സംവാദം]]) 09:03, 17 ഒക്ടോബർ 2017 (UTC)
==പകർപ്പാവകാശം==
വ്യക്തി മരിച്ചുപോവുകയും, പുതിയ ചിത്രം കിട്ടാൻ ഇടയില്ലാത്ത സാഹചര്യത്തിൽ ഇന്റർനെറ്റിലുള്ള ഒരു ചിത്രം എങ്ങനെ ന്യായോപയോഗ ഉപപത്തി പ്രകാരം ഉപയോഗിക്കാം.? ഉദാഹരണത്തിന് [[Michael Jackson|മൈക്കൽ ജാക്സന്റെ]] വിക്കിയിൽ 1988-ലെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഉള്ളത് അതിനു പകരം എങ്ങനെ 2000'S ലെ ഒരു കളർ ചിത്രം ഉപയോഗിക്കാം?.[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 17:24, 19 ഒക്ടോബർ 2017 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:ബിപിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്