"കാൻസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
 
മെതഡിസ്റ്റുകളുടേയും മറ്റു സുവിശേഷക പ്രൊട്ടസ്റ്റന്റുകളുടേയും ആവശ്യങ്ങളിൽ പ്രതികരിച്ചുകൊണ്ട്, 1881-ൽ കാൻസസ് സംസ്ഥാനം എല്ലാ ലഹരിപാനീയങ്ങളും നിരോധിക്കുന്ന ഒരു ഭരണഘടനാ ഭേദഗതി നടപ്പാക്കുന്ന ഐക്യനാടുകളിലെ ആദ്യ സംസ്ഥാനമാകുകയും 1948 ൽ ഈ ഭരണഘടനാഭേദഗതി അസാധുവാക്കപ്പെടുകയും ചെയ്തു.
 
== ഭൂമിശാസ്ത്രം ==
കൻസാസിനു വടക്കുവശത്ത് [[നെബ്രാസ്ക]] അതിർത്തിയും കിഴക്ക് [[മിസോറി|മിസൌറി]], തെക്ക് [[ഒക്‌ലഹോമ|ഒക്ലഹോമ]]; പടിഞ്ഞാറ് [[കൊളറാഡോ]] എന്നിങ്ങനെയാണ് അതിർത്തികൾ. സംസ്ഥാനം 628 നഗരങ്ങളുൾക്കൊള്ളുന്ന 105 കൌണ്ടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. [[ശാന്തസമുദ്രം|പസഫിക്]], [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക്]] സമുദ്രങ്ങൾ ഇവിടെനിന്നു തുല്ല്യദൂരത്തിൽ സ്ഥിതിചെയ്യുന്നു. 48 സംസ്ഥാനങ്ങളുടെ തുടർച്ചയായുളള ഭൂമിശാസ്ത്രപരമായ കേന്ദ്രം [[ലെബനോൻ, കൻസാസ്|ലെബനോനു]] സമീപമുള്ള [[സ്മിത്ത് കൗണ്ടി]]<nowiki/>യിലാണ് സ്ഥിതിചെയ്യുന്നത്. 1989 വരെ, ഓസ്ബോൺ കൗണ്ടിയിലെ ‘മീഡ്സ് റാഞ്ച് ട്രയാംഗ്ലേഷൻ സ്റ്റേഷൻ’ വടക്കേ അമേരിക്കയുടെ ജിയോഡെറ്റിക് സെന്റർ ആയിരുന്നു: (വടക്കേ അമേരിക്കയുടെ എല്ലാ ഭൂപടങ്ങളുടേയും കേന്ദ്ര റഫറൻസ് പോയിന്റ്). കൻസാസിന്റെ ഭൂമിശാസ്ത്രപരമായ കേന്ദ്രം [[ബാർട്ടൺ കൗണ്ടി]]<nowiki/>യിലാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കാൻസസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്