"മുകുന്ദപുരം താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] ആറു താലൂക്കുകളിൽ ഒന്നാണ് '''മുകുന്ദപുരം താലൂക്ക്'''. [[ഇരിഞ്ഞാലക്കുട]] ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. [[ചാവക്കാട് താലൂക്ക്|ചാവക്കാട്]], [[കൊടുങ്ങല്ലൂർ താലൂക്ക്|കൊടുങ്ങല്ലൂർ]], [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]], [[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ]], [[ചാലക്കുടി താലൂക്ക്|ചാലക്കുടി]] എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. മുകുന്ദപുരം താലൂക്കിൽ 13 ഗ്രാമ പഞ്ചായത്തുകളാണുള്ളത്.
 
2013 മാർച്ച് വരെ സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായിരുന്നു മുകുന്ദപുരം താലൂക്ക്. 26 ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളും ഈ താലൂക്കിലുണ്ടായിരുന്നു. താലൂക്കിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റം വരെ 100 കിലോമീറ്റർ115കിലോമീറ്റർ വരെ സഞ്ചരിയ്ക്കേണ്ടതുണ്ടായിരുന്നു. ഇത് പലർക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കി. തുടർന്ന് 2013 മാർച്ചിൽ മുകുന്ദപുരം താലൂക്ക് വിഭജിച്ച് ചാലക്കുടി താലൂക്ക് രൂപവത്കരിച്ചു. ഇത് പലർക്കും ഒരു അനുഗ്രഹമായി.
 
==താലൂക്കിലെ ഗ്രാമപഞ്ചായത്തുകൾ==
"https://ml.wikipedia.org/wiki/മുകുന്ദപുരം_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്