"തുറവൂർ വിശ്വംഭരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Prof. Thuravoor Viswambharan}}
2013ലെ അമൃതകീർത്തി സംസ്ഥാനതല പുരസ്‌കാരം ലഭ്യമായ സാഹിത്യകാരനായിരുന്നു '''പ്രൊഫസർ തുറവൂർ വിശ്വംഭരൻ'''. [[മഹാഭാരതം|മഹാഭാരതത്തെ]] ലോകതത്ത്വചിന്തയുടെ വെളിച്ചത്തിൽ വിമർശനാത്മകമായി വിശകലനം ചെയ്യുന്നവയാണു് അദ്ദേഹത്തിന്റെ രചനകൾ .<ref>[http://www.mathrubhumi.com/online/malayalam/news/story/2511242/2013-09-18/kerala പ്രൊഫ. മനോജ് ദാസിനും പ്രൊഫ.തുറവൂർ വിശ്വംഭരനും അമൃതകീർത്തി പുരസ്‌കാരം] - മാതൃഭൂമി ദിനപ്പത്രം</ref>
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = തുറവൂർ വിശ്വംഭരൻ
| occupation = അദ്ധ്യാപകൻ, എഴുത്തുകാരൻ
| nationality = {{IND}}
| subject = സാമൂഹികം
| spouse = കാഞ്ചന വിശ്വംഭരൻ
*2013 | awards = [[അമൃത കീർത്തി പുരസ്‌കാരം]], ലഭിച്ചു.അബുദാബി മലയാളസമാജം
}}
 
എഴുത്തുകാരൻ അദ്ധ്യാപകൻ മഹാഭാരത വ്യാഖ്യേതാവ് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയായിരുന്നു തുറവൂർ വിശ്വംഭരൻ([[സെപ്റ്റംബർ 4]] [[1943]] -[[ഒക്ടോബർ 20]] [[2017]]). മഹാരാജാസ് കോളേജ് അദ്ധ്യാപകൻ, ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവര്ത്തിച്ചു. 20016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. [[അമൃത കീർത്തി പുരസ്‌കാരം]] അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.<ref>http://www.janmabhumidaily.com/news723868</ref>
==ജീവിതരേഖ==
[[ആലപ്പുഴ ജില്ല]]യിലെ [[ചേർത്തല]] താലൂക്കിൽ [[തുറവൂർ ഗ്രാമപഞ്ചായത്ത് (ആലപ്പുഴ ജില്ല)|തുറവൂരിൽ]] പ്രമുഖ ആയുർവേദ - സംസ്‌കൃത പണ്ഡിതനായ കെ. പത്മനാഭന്റെയും കെ. മാധവിയുടെയും മകനായി 1943 ൽ ജനിച്ചു.<ref>[http://www.dcbooks.com/amritakeerti-puraskar-for-thuravoor-viswambharan.html തുറവൂർ വിശ്വംഭരന് അമൃതകീർത്തി പുരസ്‌കാരം] ഡി.സി.ബുക്ക്സ് ഓൺലൈൻ ബുക്ക് സ്റ്റോർ</ref>തുറവൂർ ടി.ഡി.എച്ച്.എസ് എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2017 ഒക്ടോബർ 20-ന് അന്തരിച്ചു.
 
=== ജീവചരിത്രം ===
==പുരസ്കാരങ്ങൾ ==
അച്ഛൻ: കെ പത്മനാഭൻ, അമ്മ: മാധവി.ഗുരുകുല സമ്പ്രദായത്തിൽ പിതാവിൽ നിന്ന് ആയുർവേദവും ജ്യോതിഷവുംതർക്കവും വേദാന്തവും അഭ്യസിച്ചു.തുറവൂർ ടി.ഡി.എച്.എസ് ഇൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മ​ല​യാ​ളം, സം​സ്‌​കൃ​തം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫ്ര​ഞ്ച്, ജ​ർ​മ​ൻ, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ണ്ട്.കാഞ്ചനയാണ് ഭാര്യ. സുമ ,മഞ്ജു എന്നിവർ മക്കളാണ്.<ref>http://www.madhyamam.com/kerala/thuravoor-viswambharan-died-kerala-news/2017/oct/20/359577</ref>
*2013 ൽ [[അമൃത കീർത്തി പുരസ്‌കാരം]] ലഭിച്ചു.
 
*2013 ൽ അബുദാബി മലയാളസമാജം പുരസ്കാരം ലഭിച്ചു.
== രചനകൾ==
മഹാഭാരതദർശനം പുനർവായന എന്ന പേരിൽ രചിച്ച മഹാഭാരത വ്യാഖ്യാനം ഏറ്റവും പ്രമുഖ കൃതിയാണ്. ഭാരതീയ ദർശനങ്ങളിലും ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, സ്വാമി രംഗനാഥാനന്ദ എന്നിവരുടെ ജീവിതദർശനങ്ങളെക്കുറിച്ചും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
 
== കർമ്മ മണ്ഡലങ്ങൾ ==
കാസർകോട് സർക്കാർ കോളജിൽ മലയാളം വിഭാഗം ലക്ചറർ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കാൽ നൂറ്റാണ്ടോളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു.കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ പഠന സാമഗ്രികൾ തയാറാക്കുന്ന സമിതിയിലും അംഗമായിരുന്നു.ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവര്ത്തിച്ചു.20016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു.2017 ഒക്ടോബർ 20-ന് അന്തരിച്ചു.<ref>http://www.manoramanews.com/news/kerala/2017/10/20/thuravoor-vishmbaran-passes-way.html</ref>
 
== ഭാരതദർശനം ==
മൂവായിരത്തിലധികം എപ്പിസോഡുകൾ പിന്നിട്ട മഹാഭാരത അധിഷ്ഠിത ടെലിവിഷൻ ഷോ ആയിരുന്നു ഭാരതദർശനം. അമൃതാ ടീവി സംപ്രേക്ഷണം ചെയ്തുവന്ന ഇത് നയിച്ചിരുന്നത് തുറവൂർ വിശ്വംഭരനായിരുന്നു. മഹാഭാരത വ്യാഖ്യാനം തുടർന്ന് വരുന്ന പ്രശ്നോത്തരി ഇവയടങ്ങുന്നതായിരുന്നു ഭാരതദർശനം.<ref>https://www.amritatv.com/bharatadarshanam/</ref>
 
== പുരസ്കാരങ്ങൾ ==
ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം, മാതാ അമൃതാനന്ദമയീ മഠത്തിന്റെ [[അമൃത കീർത്തി പുരസ്‌കാരം]], സഞ്ജയൻ പുരസ്‌കാരം, മാനവസേവാ സമിതി ട്രസ്റ്റിന്റെ രാമായണശ്രീ പുരസ്‌കാരം, കോഴിക്കോട് രേവതീപട്ടത്താനം സമിതി സംസ്‌കൃതപണ്ഡിതർക്കായി ഏർപ്പെടുത്തിയ മനോരമത്തമ്പുരാട്ടി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്‌മെന്റ് അവാർഡ്, ഡോ. സി. പി. മേനോൻ അവാർഡ്,അബുദാബി മലയാളി സമാജത്തിന്റെ കേരളസമാജം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.<ref>http://www.manoramanews.com/news/kerala/2017/10/20/thuravoor-vishmbaran-passes-way.html</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/തുറവൂർ_വിശ്വംഭരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്