"കാൻസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
1821 മുതൽ 1880 വരെയുള്ള കാലത്ത് സാന്താ ഫെ വഴിത്താര, കൻസാസ് മുറിച്ചു കടന്ന് മിസൗറിയിൽ നിന്നു നിർമ്മിച്ച സാധനങ്ങളും വെളളി, രോമം എന്നിവ സന്താ ഫേ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽനിന്ന് കടത്തുകയും ചെയ്തിരുന്നു.
 
1827 ൽ ഫോർട്ട് ലീവെൻവർത്ത് ഭാവി സംസ്ഥാനത്തിലെ വെളുത്ത അമേരിക്കക്കാരുടെ ആദ്യത്തെ സ്ഥിരമായ കുടിയേറ്റ കേന്ദ്രമായി. 1854 മേയ് 30-ന് കൻസാസ്-നെബ്രാസ്ക നിയമം നിലവിൽ വരികയും, ഇത് നെബ്രാസ്ക ടെറിട്ടറിയിലും കൻസാസ് ടെറിട്ടറിയിലും പ്രയോഗത്തിൽ വരുകയും വെള്ളക്കാരുടെ കുടിയേറ്റം വിശാലമായ രീതിയിൽ ആരംഭിക്കുകയും ചെയ്തു. കൻസാസ് ടെറിട്ടറി, കോണ്ടിനെന്റൽ വിഭജനരേഖയുടെ (ഗ്രേറ്റ് ഡിവൈഡ്) എല്ലാ ഭാഗത്തേയ്ക്കും വ്യാപിക്കുകയും നിലവിലെ [[ഡെൻവർ]], [[കൊളറാഡോ സ്പ്രിങ്ങ്സ്]], [[പ്യൂബ്ലോ]] എന്നീ പ്രദേശങ്ങളും ഉൾപ്പെടുകയും ചെയ്തിരുന്നു. മിസ്സൌറി, അർക്കൻസാസ് എന്നിവ കുടിയേറ്റക്കാരെ കൻസാസിൻറെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലേയ്ക്കു കുടിയേറാൻ പ്രോത്സാഹിപ്പിച്ചു. ഈ കുടിയേറ്റക്കാർ അടിമത്വ വ്യവസ്ഥയ്ക്ക് അനുകൂലമായ വോട്ടു സ്വാധീനിപ്പിക്കാനാണ് ശ്രമിച്ചത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കാൻസസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്