"കാൻസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
അമേരിക്കയുടെ ഹൃദയഭൂമി എന്നുവിശേഷിക്കാവുന്ന പ്രദേശത്താണ് കൻസാസിന്റെ സ്ഥാനം. കിഴക്ക് [[മിസോറി]], പടിഞ്ഞാറ് [[കൊളറാഡോ]], തെക്ക് [[ഒൿലഹോമ]], പടിഞ്ഞാറ് [[നെബ്രാസ്ക]] എന്നിവയാണ് അയൽ‌സംസ്ഥാനങ്ങൾ.
 
തദ്ദേശീയ അമേരിക്കൻ ജനവിഭാഗങ്ങൾ ഏറെയുള്ള കൻസാസ് കാർഷിക സംസ്ഥാനമാണ്. മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ ദേശീയ ശരാശരിയേക്കാൾ പിറകിലാണ് കൻസാസിന്റെ സ്ഥാനം. [[ടൊപീകടുപേകാ, കൻസാസ്|ടൊപീകയാണ്]] തലസ്ഥാനം. [[വിചിത, കൻസാസ്|വിചറ്റ]] ഏറ്റവും വലിയ നഗരവും.
 
== അവലംബം ==
35,405

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2614445" എന്ന താളിൽനിന്ന് ശേഖരിച്ചത്