"കാൻസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ToDisambig|വാക്ക്=കാൻസസ്}}{{US state|Name=Kansas|Fullname=State of Kansas|Flag=Flag of Kansas.svg|Flaglink=[[Flag of Kansas|Flag]]|Seal=Seal of Kansas.svg|Map=Kansas in United States.svg|BorderingStates=[[Nebraska]], [[Missouri]],
[[Oklahoma]], [[Colorado]]|OfficialLang=English<ref>{{cite web|url=http://www.us-english.org/inc/news/preleases/viewRelease.asp?ID=252 |title=Governor's Signature Makes English the Official Language of Kansas |publisher=US English |date=May 11, 2007 |accessdate=August 6, 2008 |deadurl=yes |archiveurl=https://web.archive.org/web/20070710015939/http://www.us-english.org/inc/news/preleases/viewRelease.asp?ID=252 |archivedate=July 10, 2007 |df= }}</ref>|Nickname=The Sunflower State (official);
The Wheat State;
The Free State<ref>{{cite web|url=http://www.legendsofkansas.com/freestate.html|title=Free-Staters of Kansas|publisher=legendsofkansas.com}}</ref>|Former=Kansas Territory|Demonym=Kansan|Motto=[[Per aspera ad astra|Ad astra per aspera]] ([[Latin language|Latin]] for ''To the stars through difficulties'')|StateAnthem=[[Home on the Range]]|Capital=[[Topeka, Kansas|Topeka]]|LargestCity=[[Wichita, Kansas|Wichita]]|Governor=[[Sam Brownback]] ([[Republican Party (United States)|R]])|Lieutenant Governor=[[Jeff Colyer]] (R)|Legislature=[[Kansas Legislature]]|Upperhouse=[[Kansas Senate|Senate]]|Lowerhouse=[[Kansas House of Representatives|House of Representatives]]|Senators=[[Pat Roberts]] (R)
[[Jerry Moran]] (R)|Representative=[[Roger Marshall (politician)|Roger Marshall]] (R)
[[Lynn Jenkins]] (R)
[[Kevin Yoder]] (R)
[[Ron Estes]] (R)|PostalAbbreviation=KS|TradAbbreviation=Kan., Kans.|AreaRank=15th|TotalAreaUS=82,278<ref name="auto">{{cite web|url=https://www.census.gov/geo/reference/state-area.html|title=State Area Measurements and Internal Point Coordinates|first=US Census Bureau|last=Geography|publisher=}}</ref>|TotalArea=213,100|LandAreaUS=81,759<ref name="auto"/>|LandArea=211,754|WaterAreaUS=520<ref name="auto"/>|WaterArea=1,346|PCWater=0.6<ref>{{cite web|url=http://water.usgs.gov/edu/wetstates.html|title=Area of each state that is water|first=Howard Perlman,|last=USGS|publisher=}}</ref>|PopRank=35th|2010Pop=2,907,289 (2016 est.)<ref name=PopHousingEst>{{cite web|url=https://www.census.gov/programs-surveys/popest.html|title=Population and Housing Unit Estimates |date=June 21, 2017 |accessdate=June 21, 2017|publisher=[[U.S. Census Bureau]]}}</ref>|DensityRank=40th|2000DensityUS=35.1|2000Density=13.5|MedianHouseholdIncome=$54,865<ref>{{cite web|url=http://kff.org/other/state-indicator/median-annual-income/?currentTimeframe=0|work=The Henry J. Kaiser Family Foundation|title=Median Annual Household Income|accessdate=December 9, 2016}}</ref>|IncomeRank=30th|AdmittanceOrder=34th|AdmittanceDate=January 29, 1861

[[Kansas Day]]|TimeZone=[[Central Time Zone (North America)|Central]]: [[Coordinated Universal Time|UTC]] [[Central Standard Time|−6]]/[[Central Daylight Time|−5]]|TZ1Where=Primary|TimeZone2=[[Mountain Time Zone|Mountain]]: [[Coordinated Universal Time|UTC]] [[Mountain Standard Time|−7]]/[[Mountain Daylight Time|−6]]|TZ2Where=[[Hamilton County, Kansas|Hamilton]], [[Greeley County, Kansas|Greeley]], [[Wallace County, Kansas|Wallace]], and [[Sherman County, Kansas|Sherman]] counties|Latitude=[[37th parallel north|37° N]] to [[40th parallel north|40° N]]|Longitude=94° 35′ W to 102° 3′ W|WidthUS=410<ref name="netstate.com">{{cite web|url=http://www.netstate.com/states/geography/ks_geography.htm|title=Kansas Geography from NETSTATE|publisher=}}</ref>|Width=660|LengthUS=213<ref name="netstate.com"/>|Length=343|HighestPoint=[[Mount Sunflower]]<ref name=USGS>{{cite web|url=http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html |title=Elevations and Distances in the United States |publisher=[[United States Geological Survey]] |year=2001 |accessdate=October 21, 2011 |deadurl=yes |archiveurl=https://web.archive.org/web/20111015012701/http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html |archivedate=October 15, 2011 }}</ref><ref name= NAVD88>Elevation adjusted to [[North American Vertical Datum of 1988]].</ref>|HighestElevUS=4,041|HighestElev=1232|MeanElevUS=2,000|MeanElev=610|LowestPoint=[[Verdigris River]] at {{nobreak|[[Oklahoma]] border}}<ref name=USGS/><ref name=NAVD88/>|LowestElevUS=679|LowestElev=207|ISOCode=US-KS|Website=www.kansas.gov}}'''കൻസാസ്''' [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളുടെ]] മധ്യഭാഗത്തുള്ള ഒരു സംസ്ഥാനമാണ്.<ref>{{cite web|url=http://www.census.gov/population/metro/data/metrodef.html|title=Current Lists of Metropolitan and Micropolitan Statistical Areas and Delineations}}</ref>  ഈ പ്രദേശത്ത് അധിവസിച്ചിരുന്ന കൻസാസ് അമേരിക്കൻ ഇന്ത്യൻ വംശജരുടെ പേരിൽനിന്നാണ് സംസ്ഥാനത്തിൻറെ പേര് ഉടലെടുത്തത്.<ref>John Koontz, p.c.</ref>  ഈ തദ്ദേശീയ ഗോത്രവർഗത്തിൻറെ പേര് (തദ്ദേശീയമായി: ''{{lang|ksk|kką:ze}}'') സിയു ഭാഷയിലെ കൻസാസ് എന്ന '<nowiki/>'''തെക്കൻ കാറ്റിന്റെ ജനത'<nowiki/>''' എന്നർത്ഥം വരുന്നതാണ്. ഇത് ഒരുപക്ഷേ ആ പദത്തിന്റെ യഥാർത്ഥ അർത്ഥം ആയിരിക്കണമെന്നില്ല.<ref>Rankin, Robert. 2005. "Quapaw". In ''Native Languages of the Southeastern United States'', eds. Heather K. Hardy and Janine Scancarelli. Lincoln: University of Nebraska Press, p. 492.</ref><ref>Connelley, William E. 1918. "[http://skyways.lib.ks.us/genweb/archives/1918ks/v1/ch10p1.html Indians] {{webarchive|url=https://web.archive.org/web/20070211043240/http://skyways.lib.ks.us/genweb/archives/1918ks/v1/ch10p1.html|date=February 11, 2007}}". ''A Standard History of Kansas and Kansans'', ch. 10, vol. 1.</ref> ആയിരക്കണക്കിന് വർഷങ്ങളായി, ഇപ്പോൾ കൻസാസ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിരവധി വൈവിധ്യമാർന്ന അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങൾ അധിവസിച്ചിരുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലുണ്ടായിരുന്ന ഇന്ത്യൻ ഗോത്രവർഗ്ഗക്കാർ സാധാരണയായി നദീതടങ്ങളിലുള്ള ഗ്രാമങ്ങളിലാണു വസിച്ചിരുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ഗോത്രവർഗ്ഗക്കാർ അർദ്ധ നാടോടികളായിരുന്നു. അവർ വലിയ കൂട്ടം [[അമേരിക്കൻ കാട്ടുപോത്ത്|അമേരിക്കൻ കാട്ടുപോത്തുകളെ]] വേട്ടയാടി ജീവിച്ചിരുന്നു. ‍

1812 ൽ കാൻസാസിലെ ഇപ്പോൾ ബോണർ സ്പ്രിംഗ്‍സ് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ആദ്യ കുടിയേറ്റം നടത്തിയത് യൂറോപ്യൻ അമേരിക്കക്കാരാണ്. എന്നാൽ കുടിയേറ്റങ്ങളുടെ വേഗത കുത്തനെ ഉയർന്നത് 1850 കളിൽ അടിമത്വ പ്രശ്നത്തിൽ രാഷ്ട്രീയ യുദ്ധങ്ങൾ കൊടുമ്പിരി കൊണ്ടിക്കുന്നതിനു മധ്യേയുള്ള കാലത്തായിരുന്നു. 1854 ൽ കൻസാസ്-നെബ്രാസ്ക ആക്ടനുസരിച്ച് യുഎസ് ഗവൺമെന്റ് ഈ പ്രദേശം കുടിയേറ്റത്തിനായി ഔദ്യോഗകമായി തുറന്നുകൊടുത്തു. ന്യൂ ഇംഗ്ലണ്ടിൽനിന്ന് കുടിയേറ്റക്കാരായ അടിമത്വ വിരുദ്ധ ഫ്രീ സ്റ്റേറ്റുകാരും സമീപ സംസ്ഥാനമായ മിസൌറിയിൽനിന്നുള്ള അടിമത്ത വ്യവസ്ഥയെ അനുകൂലിക്കുന്ന കുടിയേറ്റക്കാരും കൻസാസ് ഒരു സ്വതന്ത്ര സ്റ്റേറ്റാകുമോ അടിമ സംസ്ഥാനമാകുമോ എന്നു തീരുമാനിക്കാൻ പ്രദേശത്തേയ്ക്ക് തിരക്കിട്ട് എത്തി കുടിയേറി. അങ്ങനെ ഈ പ്രദേശം ആദ്യകാലത്ത് ഈ രണ്ടു വിഭാഗക്കാർ തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലിൽ ഒരു സംഘർഷഭൂമിയായി മാറി. അക്കാലത്ത് ഈ പ്രദേശം 'ബ്ലീഡിംഗ് കൻസാസ്' എന്ന് അറിയപ്പെട്ടു.

അമേരിക്കയുടെ ഹൃദയഭൂമി എന്നുവിശേഷിക്കാവുന്ന പ്രദേശത്താണ് കൻസാസിന്റെ സ്ഥാനം. കിഴക്ക് [[മിസോറി]], പടിഞ്ഞാറ് [[കൊളറാഡോ]], തെക്ക് [[ഒൿലഹോമ]], പടിഞ്ഞാറ് [[നെബ്രാസ്ക]] എന്നിവയാണ് അയൽ‌സംസ്ഥാനങ്ങൾ.
"https://ml.wikipedia.org/wiki/കാൻസസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്