"തുറവൂർ വിശ്വംഭരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vibitha vijay (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1871807 നീക്കം ചെയ്യുന്നു
No edit summary
വരി 1:
2013ലെ അമൃതകീർത്തി സംസ്ഥാനതല പുരസ്‌കാരം ലഭ്യമായ സാഹിത്യകാരനാണു്സാഹിത്യകാരനായിരുന്നു '''പ്രൊഫസർ തുറവൂർ വിശ്വംഭരൻ'''. [[മഹാഭാരതം|മഹാഭാരതത്തെ]] ലോകതത്ത്വചിന്തയുടെ വെളിച്ചത്തിൽ വിമർശനാത്മകമായി വിശകലനം ചെയ്യുന്നവയാണു് അദ്ദേഹത്തിന്റെ രചനകൾ .<ref>[http://www.mathrubhumi.com/online/malayalam/news/story/2511242/2013-09-18/kerala പ്രൊഫ. മനോജ് ദാസിനും പ്രൊഫ.തുറവൂർ വിശ്വംഭരനും അമൃതകീർത്തി പുരസ്‌കാരം] - മാതൃഭൂമി ദിനപ്പത്രം</ref>
 
==ജീവിതരേഖ==
[[ആലപ്പുഴ ജില്ല]]യിലെ [[ചേർത്തല]] താലൂക്കിൽ [[തുറവൂർ ഗ്രാമപഞ്ചായത്ത് (ആലപ്പുഴ ജില്ല)|തുറവൂരിൽ]] പ്രമുഖ ആയുർവേദ - സംസ്‌കൃത പണ്ഡിതനായ കെ. പത്മനാഭന്റെയും കെ. മാധവിയുടെയും മകനായി 1943 ൽ ജനിച്ചു.<ref>[http://www.dcbooks.com/amritakeerti-puraskar-for-thuravoor-viswambharan.html തുറവൂർ വിശ്വംഭരന് അമൃതകീർത്തി പുരസ്‌കാരം] ഡി.സി.ബുക്ക്സ് ഓൺലൈൻ ബുക്ക് സ്റ്റോർ</ref>തുറവൂർ ടി.ഡി.എച്ച്.എസ് എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2017 ഒക്ടോബർ 20-ന് അന്തരിച്ചു.
 
==പുരസ്കാരങ്ങൾ ==
വരി 12:
 
[[വർഗ്ഗം: സാഹിത്യകാരന്മാർ]]
[[വർഗ്ഗം:1943-ൽ ജനിച്ചവർ]]
[[വർഗ്ഗം:2017-ൽ മരിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 4-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 20-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/തുറവൂർ_വിശ്വംഭരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്