"കാഠ്മണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 101:
File:Ktm valley view from Swambhunath.jpg|View of Kathmandu valley from Swyambhunath.
File:Kathmandu, Nepal.JPG|The green, vegetated slopes that surround the Kathmandu metro area (light gray, image centre) include both forest reserves and national parks
</gallery>{{Geographic location|Centre=കാഠ്മണ്ഡു മെട്രോപൊളിറ്റൻ നഗരം|North=[[Tokha|ഥോക്ക]] / [[Budhanilkantha|ബുദ്ധാനിൽകാന്ത]]|Northeast=[[Gokarneshwor|ഗോകർണേശ്വർ]]|East=[[Kageshwari Manohara|കാഗേശ്വരി മനോഹര]]|Southeast=[[Madhyapur Thimi|മധ്യപുർ തിമി]]|South=''[[Bagmati river|ഭാഗ്മതി നദി]]''<br>[[Lalitpur, Nepal|ലളിത്പുർ]]|Southwest=[[Kirtipur|കീർതിപുർ]]|West=[[Nagarjun|നാഗാർജ്ജുൻ]]|Northwest=[[Tarakeshwor|താരകേശ്വർ]]}}
 
== സംസ്കാരം ==
 
=== കലകൾ ===
"കലയുടെയും ശില്പങ്ങളുടെയും ബൃഹത്തായ ഖജനാവ്" എന്ന് കാഠ്മണ്ഡു താഴ്വരയെ വിശേഷിപ്പിക്കാറുണ്ട്. ഇവിടത്തെ കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, സ്തൂപങ്ങൾ, ചൈത്യഗൃഹങ്ങൾ, ഗോപുരങ്ങൾ തുടങ്ങിയവയില്ലെല്ലാം ദാരു, ലോഹം, ശില, കളിമണ്ണ് എന്നിവയിൽ തീർത്ത ശില്പങ്ങൾ കാണപ്പെടുന്നു. പ്രാചീന നഗരഭാഗത്തിലെ തെരുവുകളിലും, ചത്വരങ്ങളിലുമെല്ലാം ഇത്തരം കലാശില്പങ്ങൾ ധാരാളമായി കാണാം. ഇവയിൽ പലതും ദേവീദേവന്മാരുമായി ബന്ധപ്പെട്ടതാണ്. പുരാതനകാലം മുതൽക്കേ ശില്പമാതൃകകൾ ഇവിടെ നിലനിന്നിരുന്നു എങ്കിലും, ഇത് ലോകപ്രസിദ്ധമാകുന്നത് 1950-ൽ രാജ്യം ലോകജനതയ്ക്കുമുമ്പിൽ തുറന്ന് കൊടുത്തതിനു ശേഷമാണ്.<ref name="Jha p.21" />
 
== അവലംബം ==
"https://ml.wikipedia.org/wiki/കാഠ്മണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്